0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 498

: നിങ്ങളുടെ കണ്ണക്കും സാർ സ്കൂൾ മാറി പോയി...

ഫിജോ :അത് ശെരിക്കും നടന്നെ..പക്ഷേ ഇതിൻ്റെ ഇടയിൽ ഒരു കാര്യം നടന്നു..അത് ഞങ്ങളുടെ ഇടയിലെ മാത്രം ഉള്ള ഒരു സത്യമാണ്..

എബിൻ എന്നെ പള്ളിയുടെ മുന്നിൽ ഇറക്കി...

ഫിജോ :നീ വരുന്നോ...

എബിൻ :ഇല്ലടാ നാളെ കാണാം...

ഞാൻ ഗ്രൗണ്ടിൽ ലേക്കും നടന്നു.. അണ്ണമാർ എല്ലാം വന്നു ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരിപോണ്ട്...

വിഷ്‌ണു : എന്താ മോനെ കിട്ടിയോ...

ഫിജോ :7 നമ്പർ ജേഴ്‌സി അങ്ങ് മാറ്റിവെച്ചേക്കും..

ശ്രീജിത്ത് :ചെക്കൻ ഇല്ലാതെ എന്ത് ടീം...

ജോൺ: നീ കാര്യം ആയിട്ട് ആണോ...

ഞാൻ ലെറ്റർ എടുത്തു കാണിച്ചു കൊടുത്തു...

സോണി :ആഘോഷിക്കണ്ട...

ഫിജോ :സൺഡേ ടൗണിൽ പോകാം..

സോണി :പിള്ളേരും പണി തന്നോ...

ഫിജോ :അശോകൻ ചേട്ടൻ്റെ കട കലി ആയി മോനെ...

വിഷ്ണു‌ :ഈ ബോക്‌സിൽ എന്നാ..

ഫിജോ :ഷോബി സാർ പോയി..ചേച്ചി സാറിൻ്റെ കൈയിൽ കൊടുത്തു വിട്ടതാ...

വിഷ്‌ണു എൻ്റെ കൈയിൽ നിന്നും ബോക്‌സ് വാങ്ങി പൊട്ടിച്ചു...

വിഷ്ണു: സംഭവം സിൻ ആണല്ലോ...

'നൈക്കിന്റെ ഫുൾ വൈറ്റ് കോൺവെർസ് ആയിരുന്നു അതിൽ'...

സോണി :നമ്മടെ നാട്ടിലെ പിള്ളേരും കണ്ടിട്ടു പോലുമില്ല ഈ സാധനം...

ശ്രീജിത്ത് : ഓരോ ദിവസം വെച്ച് ഇടാം..

ഫിജോ :നാളെ ഞാൻ ഇട്ട് കഴിഞ്ഞു തരാം...

ജോൺ :ഇവൻ്റെ വാക് കേട്ട് ഗർഡ് കളിച്ചത് ആണ്...

സോണി :അത് പോട്ടെ...

ഫിജോ :നീയും ജിത്തും സബ് ജൂനിയർ കളിച്ചു..അന്ന് വിഷ്‌ണു പുറത്തു പോയി..ഇന്ന് അവൻ അകത്തു വന്നു നീ

💬 Comments

View all comments