Chapter Title : Obsession with Jenni 6 [Liam Durairaj]
പുറത്തു പോയി..ഞാൻ ഇത് ഓക്കേ വിട്ട് ഇരിക്കും ആയിരുന്നു..സാർ ലെറ്റർ കൊണ്ട് തന്നപ്പോൾ ആണ് ഓർത്തെ...
വിഷ്‌ണു : ഫൈനൽ അടിയിൽ കഴിഞ്ഞപ്പോൾ വിചാരിച്ചു എല്ലാം മുഞ്ചി എന്ന്...
ശ്രീജിത്ത് :അവൻ്റ പേര് എന്താ...
ജോൺ :സന്ദീപ്..നമ്മടെ നാട്ടുകാരൻ തന്നെയണ് ഹോസ്റ്റൽ നിന്നും പഠികുന്നെ..
ഫിജോ :അവൻ പാവം സബ് ജൂനിയർ ഞങ്ങൾ ഒന്നിച്ചു ആയിരുന്നു...ആ റഫറി ഇതിൻ്റെ ഇടയിൽ കേറിയതാ...
ജോൺ :എഴുന്നേറ്റ വാ ഒരു റൗണ്ട് കളിച്ചിട്ട് പോകാം...
6 മണിയോടെ കളി അവസാനിപ്പിച്ചു വീട്ടിൽ ലേക്ക് മടങ്ങി...
സോണി :ജോണിനു ശെരിക്കും വിഷമം ആയി...
ഫിജോ :അവൻ്റെ സാർ തന്നെ അല്ലെ അവനെ ഇറങ്കാഞ്ഞേ...
സോണി :അത് വിട് ഇങ്ങനെ നടന്നാൽ മതിയോ ടൈം സെറ്റ് ചെയ്യണ്ടേ...
ഫിജോ :ക്യാമ്പ് കാണും.. 2 ദിവസം കഴിഞ്ഞു രാവിലേ ജിമ്മിൽ സമയം കുറച്ചു കോർട്ടിൽ ഇറങ്ങാം..ഡാ ഇവിടെ നല്ല ബിരിയാണി എവടെ ആണ്...
സോണി :വർഗീസിൻ്റെ ബാറിൽ പൊളിയാണ്..
ഫിജോ :വേറെ..
സോണി: മജീദ്, കല്യാണം വർക്ക് ആണ് പിടിക്കുന്നെ.. അബുദുള്ളാ ഇക്ക വിചാരിച്ചാൽ നടക്കും...
ഫിജോ :നമ്മക്ക് അത് മതി...
സോണി : എന്നാടാ പെട്ടന്ന് ഒരു ബിരിയാണി കൊതി...
ഫിജോ :ഒരു മോഹം...
സോണി അവന്റെ വീട്ടിൽ ലേക്ക് ഉള്ള വഴിയിൽ കേറി..
ഫിജോ വീണ്ടും മുന്നോട്ടു നടന്നു...ഗേറ്റ് തുറന്നപോൾ തന്നെ...
ബിൻസി :അമ്മേച്ചി ചേട്ടായി വന്നു...
ഫിജോ :മോൾ എന്താ പതിവ് ഇല്ലാതെ ബുക്ക് ഓക്കേ ആയിട്ട്..
ബിൻസി :അപ്പൻ വന്നിട്ടുണ്ട്..
ഫിജോ : എന്താ പ്രശ്‌നം...
ബിൻസി :
💬 Comments
View all comments