0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 500

ജോബിൻ ചേട്ടായി കോളേജ് അടി വെച്ചോ മറ്റൊ ചെയിതു ഫുൾ കലിപ്പ് ആണ്..

ഞാൻ എൻ്റെ റൂമിൽ ലേക്കു കയറാൻ പോയപ്പോൾ അപ്പൻ വന്നു...

അപ്പൻ :നിൻ്റെ ടീച്ചർ വിളിച്ചു നിന്നക് എന്തോ സെലക്ഷൻ കിട്ടി എന്ന് പറഞ്ഞു...

ഫിജോ :കേരള ടീമിൽ...

അപ്പൻ :റോസി റോസി...

അമ്മച്ചി അങ്ങോട്ട് വന്നു..

അപ്പൻ :ഇവനും എന്താ വേണ്ടേ വെച്ച കൊടുക്കും..

അപ്പൻ പുറത്തേക്ക് ഇറങ്ങി പോയി...

ജിൻസി :പൊളിച്ചു..

ഫിജോ :ചേട്ടൻ പൊളി അല്ലെ..

ജോബിൻ :ഇത് എന്നാടാ ബോക്‌സ്‌യിൽ..

എൻ്റെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങി...

ജോബിൻ : അണ്ണൻ ഇത് എടുക്കു ആണ്...

അമ്മ:ഡാ തിരിച്ചു കൊടുക്കു...

ജോബിൻ :ഞാൻ നാളെ ബാംഗ്ലൂർ പോകു ആണ്..

അമ്മ :അത് എന്തിനു...

ജോബിൻ: ആ ഇറങ്ങി പോയ ആളോട് ചോദിച്ചു നോക്കു...

അപ്പോൾ ആണ് ബാറ്റ് പിടിച്ചു ഷാരോൺ വരുന്നേ..

അമ്മ :സച്ചിൻ വന്നോ..നേരം ഇരുട്ടും വരെ നിൽക്കരുത് എന്ന് പറഞ്ഞിട്ടില്ലേ...

ഷാരോൺ : സാർ വിടട്ടേണ്ടേ...

അമ്മ: ഇത് എല്ലാം എന്റെ വയറ്റിൽ തന്നെ വന്നു പിറന്നാലോ...

ജോബിൻ :പുണ്യള്ള,,ഇത് ഞാൻ എടുക്കുവാ...

ഫിജോ: കൊണ്ട് പോകോ...

ഷാരോൺ ചിരിച്ചു ജോബിൻ എന്നെ ആ പേര് വിളിക്കുന്ന കേട്ടാണ്...

ഞാൻ റൂമിൽ കയറി കുളിച്ചു...റഫ് ബുക്കിൽ എഴുതി എടുത്ത മുഴുവൻ അതാതത് നോട്ട് ബുക്കിൽ മാറ്റി എഴുതി കൊണ്ട് ഇരുന്നപ്പോൾ ആൽബിൻ വന്നു...

ആൽബിൻ :ഡാ വാ കഴികാം...

ഫിജോ :ആശചേച്ചി എവടെ..

ആൽബിൻ :അടുക്കളയിൽ പോയി അമ്മയുടെ ശ്രദ്ധ മാറ്റാൻ...

പുറത്തു

💬 Comments

View all comments