0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 501

നിന്നും ഫുഡ് കഴിക്കുന്നേത് കുഴപ്പമില്ല.. പക്ഷേ പൊറോട്ട അമ്മച്ചിയും എന്തോ കലിപ്പ് ഉണ്ട്...ആൽബിൻ ഇങ്ങനെ ഇടക്കു മേടിച്ചു വരും... ഞങ്ങൾ എല്ലാംവരും കഴിച്ചു...അമ്മച്ചിയെ സന്തോഷം ആകാൻ ഓരോ ചപ്പാത്തി കഴിച്ചു എല്ലവരും എഴുന്നേറ്റു....

ആൽബിൻ്റെ കല്യാണം കഴിഞ്ഞു 6 മാസം ആയി ചേച്ചിക്കും അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞു ഇരിക്കുന്നെ...നായര് പെണ്ണിനെ ചേട്ടയി അടിച്ചു കൊണ്ട് വന്നിട്ടു അപ്പൻ ഒന്നും പറഞ്ഞില്ല...

രാത്രിയിൽ ഒരുപാട് താമസിച്ചു ആണ് അപ്പൻ വന്നത്... ഞാൻ ജനലിയിൽ കൂടെ തലയിട്ട് ഇക്കയെ വിളിച്ചു...

അബുദുള്ള :ഉറങ്ങിയില്ലേ..

ഫിജോ : മജീദ് ഇക്ക ബിരിയാണി കിട്ടുമോ..

അബുദുള്ള: ഒന്നും മതിയോ..ഞാൻ രതിഷിനോട് പറയാം നീ പോയി കിടക്കാൻ നോക്കും..

പിറ്റേ ദിവസം ഉച്ചക്ക് ഇക്ക വാക് പാലിച്ചു...

രതീഷ് അണ്ണൻ ബിരിയാണി കൊണ്ട് തന്നു...

ജെന്നി വന്നു ഞാൻ ബിരിയാണി എടുത്തു മുന്നിൽ വെച്ച് ബിരിയാണി പൊതി തുറന്നു...

ജെന്നി: നല്ല മണം...

ഫിജോ :കഴിച്ചോ...

ജെന്നി കുറച്ചു എടുത്തു കഴിച്ചു..എന്നിട്ട് ഒരു പിടി എന്നിക്കു വരി തന്നു...

ഫിജോ :നിന്നക് ആണ് മുഴുവൻ എന്റെ പതിവ് എവടെ...

ജെന്നി :നീ കൊണ്ട് വരും എന്നു ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ എടുത്തു ഇല്ല...

ഫിജോ :മോൾ കഴിച്ചോ...

ജെന്നി എന്നിക്കു ഒരു പിടി കൂടെ തന്നു...

ജെന്നി :അതെ എന്നിക്കു ഒന്നും വരി തരുമോ...

ഞാനും കൊടുത്തു അവൾക്കും...

ജെന്നി ആസ്വദിച്ചു കഴിക്കുന്നേ നോക്കി ഞാനും ഇരുന്നു...

ജെന്നി :ഒരു ഐസ്ക്രീം കൂടെ കിട്ടിയാൽ കൊള്ളാം ആയിരുന്നു...

ഫിജോ :ഞാൻ

💬 Comments

View all comments