0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 502

അശോകൻ ചേട്ടന്റെ കടയിൽ കാണു നീ കഴിച്ചു അങ്ങോട്ട് വന്നാൽ മതി...

ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി കടയിൽ ലേക്കും പോയി..

അശോകൻ :നിന്റെ പിള്ളേരെ കണ്ടിട്ട് കുറെ അയാലോ..

ഹിജോ :ഇപ്പോൾ സൺഡേ മുഴുവൻ ടൗണിൽ കറക്കം സിനിമ, ഫുഡ്, ഓക്കേ ആയി...

അശോകൻ :നിൻ്റെ അപ്പൻ്റെ പലിശ എങ്ങെനെ..

ഫിജോ :പലിശ പ്രശ്ന‌ം അല്ല നിയാസ് ആണ് പ്രശ്ന‌ം...

അശോകൻ :അവൻ ഇല്ലേ ഇവിടെ...

ഫിജോ :പിരിമേട് ആണ്...

അശോകൻ :അത് ആണ് ഒരു ഒച്ചയും ബഹളം ഇല്ലാതെ...

ജെന്നി വന്നു അവൾക്കും വാനില മതി എന്ന് പറഞ്ഞു...ഞാൻ ഒരു ഐസ്ക്രീം എടുത്തു കൊടുത്തു..

ഫിജോ :നമ്മടെ കണ്ണക്കും പറ...

അശോകൻ :4500..

ഫിജോ :ഇന്നലെ എത്ര ആയി...

അശോകൻ :3000...

ഞാൻ 4000 എടുത്തു കൊടുത്തു...

ഫിജോ :ഇപ്പോൾ സെറ്റ് ആയോ...

അശോകൻ :ബാക്കി 500 കൂടെ...

ഫിജോ :തരാം...

ഞാൻ ജെന്നിയുടെ അടുത്തേക്കും ചെന്നു...

ജെന്നി :ബെൽ അടിച്ചാലോ...

ഫിജോ :നീ വാഷ് റൂമിൽ പോയത്യ എന്ന് പറഞ്ഞാൽ മതി...

ഞാൻ അവളെ പറഞ്ഞു അയച്ചു കുറച്ചു സമയം കഴിഞ്ഞു ഞാനും ക്ലാസിലേക്ക് നടന്നു...

ഫിജോ :ചക്കോ ചേട്ടാ എങ്ങോട്ട് ആണ്...

ചാക്കോ ചേട്ടൻ :അങ്ങോട്ട് തന്നെ...

ക്ലാസ്സിൽ കേറാൻ ഒരു ഐഡിയ കിട്ടി...

ഫിജോ :സാറെ...

ഐസക് സാർ :എവടെ തെണ്ടി നടക്കു ആണ്..

ഫിജോ :പ്രിൻസിപ്പാൾ ഇത് ഇവിടെ തരാൻ പറഞ്ഞു...

ഐസക് സാർ : ചാക്കോ ഇല്ലേ അവിടെ...

ഫിജോ :ചാക്കോ ചേട്ടൻ എവിടെയോ പോയി...

ഐസക്

💬 Comments

View all comments