0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 503

സാർ :ഇങ്ങു കൊണ്ട് വാ..

ഞാൻ ബുക്ക് സാറിന്റെ കൈയിൽ കൊടുത്തു...സാർ അത് വായിച്ചു നോക്കി പുറത്തേക്കു പോയി...ഞാൻ തിരിച്ചു ചെന്ന് ബുക്ക് ചാക്കോ ചേട്ടൻ്റെ കൈയിൽ കൊടുത്തു...

എബിൻ :എവടെ പോയത് ആണ്..

ഫിജോ :ചുമ്മാ..

എബിൻ :ആ നോക്കി ഇരിക്കുന്നവളും ചുമ്മാ കൂടെ വന്നത് ആണോ..

അപ്പോൾ ആണ് എന്നെ നോക്കി ഇരിക്കുന്നെ ജെന്നിയെ ഞാൻ കാണുന്നെ.. ഞാൻ അവളെ കൈ വീശി കാണിച്ചു...അവൾ എന്നോട് നേരെ നോക്കി ഇരിക്കാൻ പറഞ്ഞു...പതിവ് പോലെ ജെന്നിയെ ഞാൻ ഗേറ്റ് വരെ കൊണ്ട് ചെന്ന് ആക്കി ഞങ്ങൾ സ്കൂളിൽ നിന്നും തിരിച്ചു...

എബിൻ : എന്താ അവളുടെ പുറകെ പോകാതെ...

ഫിജോ: അവൾക്കും അത് ഇഷ്‌ടം അല്ല...

എബിൻ :നിന്നെ പറ്റിക്കുവാ അവൾ..ഇവടെ ആരാ ബിരിയാണി കഴിക്കാതെ ആളുകൾ...

ഫിജോ : നി പിസ്സ കഴിച്ചിട്ടുണ്ടോ...

എബിൻ :പിന്നെ എന്റെ ഡാഡി ഇടക്കു കൊണ്ട് വരു..

ഫിജോ :എന്നാ ഞാൻ കഴിച്ചിട്ട് ഇല്ലേ ഇവിടെ ടൗണിൽ പോലും ആകെ ഉള്ള ബർഗർ ആണ് അവൻ്റെ ഒരു പിസ..നീ ഗ്രൗണ്ടിൽ വരുന്നില്ലലോ അപ്പോ വീട്ടിൽ വിട്ടോ..

എബിനെ പറഞ്ഞു വിട്ടു..ഞാൻ ഗ്രൗണ്ടിൽ ചേന്നപ്പോൾ സോണി മാത്രെമേയുള്ളൂ അവിടെ...

സോണി :ബിരിയാണി എങ്ങെനെ..

ഫിജോ :സെറ്റ്,,അവമാർ എവടെ...

സോണി :യൂ പി സ് പുതിയ കോർട്ട് വന്നു..എല്ലാം അവിടെയാണ് രണ്ട് ദിവസം അതാ പിള്ളരെ ഒന്നും കാണാഞ്ഞേ...

ഞാൻ അവൻ്റെ കൂടെ കയറി ഇരുന്നു...വിഷ്‌ണു കൂടെ അങ്ങോട്ട് വന്നു...

ഫിജോ :ബാക്കി രണ്ടും എവടെ...

വിഷ്ണു : മതിൽ ചാടി..ജോൺ

💬 Comments

View all comments