Chapter Title : Obsession with Jenni 6 [Liam Durairaj]
എങ്കിലും മനുഷ്യ പറ്റു വേണം പ്രിയേ "...
"നടക്കാൻ കഴിയാത്തത് കൊണ്ട് സ്വന്തം അമ്മ ഉപേക്ഷിച്ചിട്ടു പോയ കൊച്ചിനും വേണ്ടി ആ
തീയിലേക്കും ഓടി കയറിയ..അയാൾക്കു പിന്നെ ഭ്രാന്ത് അല്ലാതെ എന്താ "...
"ജെന്നി,,അവന്റെ സ്‌നേഹം കിട്ടാൻ ഭാഗ്യലഭിച്ചവൾ "...
ഹേമ അവളുടെ കൈയിലെയിരുന്ന കുരിശു മാലയിൽ കൊതിവെച്ച പേരിൽ വിരലോടിച്ചു കൊണ്ടു ഓർത്തു...
തുടരും...
💬 Comments
View all comments