0%

Chapter Title : Obsession with Jenni 7 [Liam Durairaj]

Author : Kambikathakal Read All Parts 136

Obsession with Jenni 7

Author : Liam Durairaj | Previous Part


ഫിജോയെ പറ്റി കൂടുതൽ അറിയാൻ അനുരാധ പറഞ്ഞിട്ടു വന്നതായിരുന്നു സൈമണും അയാളുടെ ടീമും...

സൈമൺ :നിയാസ് ജോമൻ്റെ വലംകൈ ആയിരുന്ന സുൽഫിയുടെ മകൻ..2കൊലകേസ് ഉൾപ്പെട്ടാവൻ 6 മാസം തികച്ചും ജയിലിൽ കിടന്നിട്ടില്ല...

അനുരാധ:നിങ്ങളുടെ ടീമിന് ഡിപ്പാർട്മെൻ്റ് കൊടുക്കുന്ന ഹെപ്പ് വെച്ച് ഇവനെ പോലെ ഒരുത്തനെ ഒന്നും ചെയ്യൻ കഴിഞ്ഞില്ലേ...

സൈമൺ :ഈ ടീമിൻ്റെ പേരിൽ നടന്നത് മുഴുവൻ ഫിജോയുടെ പ്ലാൻ ആയിരുന്നു മേഡം..ഞങ്ങൾക്കു വേണ്ടവരെ അവൻ പിടിച്ചു തരും കൊല്ലണ്ടവരെ അവൻ കൊല്ലും...

മൂർത്തിയുടെ കൈയിൽ നിന്നും ഒരു ഫയൽ വാങ്ങി സൈമണും കൊടുത്തു കൊണ്ട് അനുരാധ പറഞ്ഞു...

അനുരാധ : മുകളിൽ നിന്നുള്ള ഓഡറാണ് ഫിജോയെ എൻകൌണ്ടർ ചെയ്യാൻ...

സൈമൺ :ഞങ്ങൾ എങ്ങനെ ചെയ്യും മേഡം...

പെട്ടന്ന് ഡോർ തള്ളി തുറന്നു സജീവ് അങ്ങോട്ടേക്ക് കയറി വന്നു..എല്ലവരും കസേരയിൽ നിന്നും എഴുന്നേറ്റു അയാളെ സല്യൂട്ട് ചെയ്തു...

സജീവ് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു..പുറത്തുനിന്നാരുന്ന ഒരു പയ്യനെ അകത്തേക്കും വിളിച്ചു...

സജീവ്: നിങ്ങൾ ആരും ഒന്നും ചെയ്യണ്ട..ഇത് കാർത്തിക് ഫിജോയുടെ കാര്യം ഇവൻ നോക്കിക്കൊള്ളൂ..

കാക്കി പാന്റ് വെള്ള ടി ഷർട്ടും ആയിരുന്നു കാർത്തിക്കിന്റെ വേഷം..എന്നൽ കാർത്തിക് സൈമണേ കണ്ടഭാവം കാണിച്ചില്ല..ഞങ്ങളുടെ മുന്നിൽ പേടിച്ചുനിന്ന പയ്യനല്ല അവൻ എന്ന് അയാളുടെ ടീമിനു മനസിലായി...

സജീവ് :കാര്യം കഴിയുന്നത് വരെയും ഈ വിവരം പുറത്ത് അറിയരുത്...

അനുരാധ : ആ പ്രശ്‌നം കഴിഞ്ഞു,സൈമൺ താൻ ഒരു പ്ലാൻ തയാറാക്ക് ഫിജോയ്ക്കു വേണ്ടി..

സജീവ് :സൈമൺ,സെന്റിമെന്റ്സ് ഓക്കേ മാറ്റി വെച്ചാലും ആഫ്റ്റർറോൾ ഫിജോ ഒരു ക്രിമിനലാണ്..

അത്രയും പറഞ്ഞു സജീവും കാർത്തിക്കും പുറത്തേക്കു പോയി...

അനുരാധ വീണ്ടും സൈമണോട് ചോദ്യങ്ങൾ തുടർന്നു...

അനുരാധ :മിസ്റ്റർ സൈമൺ എന്ത് കണ്ടിട്ടാണ് ഒരു ക്രിമിനലെ ഡിപ്പാർട്‌മെന്റ്യിൽ എടുത്തത്...

സൈമൺ :ഇവിടെ മുമ്പ് ഉണ്ടായിരുന്നു കമ്മിഷണർ ശിവദാസ് സാറാണ് ഞങ്ങളുടെ ടീമിൽ ഫിജോയെ ഉൾപെടുത്തുന്നത്..

അനുരാധ : എന്തിന്റെ അടിസ്ഥാനത്തിൽ...

സൈമൺ :ഫിജോയെ ഞാനും നേരിൽ കാണുന്നത് അപ്പോൾ ആണ്..പറഞ്ഞു കേട്ട

💬 Comments

View all comments