Chapter Title : Obsession with Jenni 7 [Liam Durairaj]
തെളിഞ്ഞ പേര് കണ്ടതും..
അവൾ ആദ്യം ഒന്നും ഞെട്ടി പിന്നെ കോൾ കട്ട് ചെയ്തു..
അനുരാധ :മൂർത്തി കുടുതൽ കാര്യങ്ങൾ ഓർഫനെജിനേ പറ്റി അറിയണം,,സൈമൺ ഇപ്പോൾ എന്നിക്ക് കുറച്ചു പ്രെസണേൽ കാര്യമുണ്ട്...
സൈമൺ :ഓക്കേ മേഡം..
അനുരാധ ഓഫിസിന്റെ പുറത്തേക്കു ഇറങ്ങി..പാർക്കിങ്ങിലെ തൻ്റെ കാറിൽലേക്കു കയറിയിരുന്നു...
അനുരാധ : എന്താ ശേഖർ നിന്നക് വേണ്ടത്...
ശേഖർ : നിന്നെ...
അനുരാധ:നിൻ്റെ മറ്റേവൾ ഹേമ എവടെ...
അനുരാധ എതിർ സിറ്റിൽ നോക്കി ചിറി..
ശേഖർ : അനു പ്ലീസ് എന്നിക്കു ഒരു സീരിസ് കാര്യം സംസാരിക്കണം..
അനുരാധ :എന്നിക്ക് ഒന്നും കേൾക്കണ്ട..
ശേഖർ തിരിഞ്ഞുയിരുന്നു അനുരാധയുടെ മുഖം അവന്റെ കൈയിൽ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു...
ശേഖർ :ഈ ഒരു പ്രാവിശ്യം നി എന്നെ വിശ്വസിക്കും..
അനുരാധ അവൻ്റെ കൈ തട്ടിമാറ്റി..
അനുരാധ :നിന്നക്ക് വേണ്ടി എന്റെ ഡിപ്പാർട്മെന്റ് ഡാറ്റ മുഴുവൻ മാറ്റി ഒരു പാവം പയ്യനെ അകത്തയാക്കി,,എല്ലാം കഴിഞ്ഞപോൾ ഞാൻ പുറത്തു..
ശേഖർ :ഈ ഒരു തവണ ഇത് ഒന്നും നോക്കു..
ശേഖർ തൻ്റെ ലാപ്ടോപ്പ് അവൾക്കും നീട്ടി...
അനുരാധ :പുതിയ പ്ലാനുമായി ഇറങ്ങിയിരിക്കുവണോ..
ശേഖർ : നി കാർ വീട്ടിലേക്കു വിടും നമ്മക്കും സംസാരികാം...
അനുരാധ താൻ താമസിക്കുന്ന സ്ഥലത്തേക്ക് കാർ ഓടിച്ചു..ശേഖർ അപ്പോളും തന്റെ ലാപ്പിൽ എന്തൊക്കെ ചെയ്‌തു കൊണ്ടുയിരിക്കുവായിരുന്നു...
കുറച്ചു കഴിഞ്ഞു ഒരു വീടിന്റെ മുന്നിൽ കാർ നിർത്തി അനുരാധ ആദ്യം പുറത്തേക്കു ഇറങ്ങി...
അനുരാധ : ഡോർ തുറന്നിടാം കുറച്ചു കഴിഞ്ഞു കേറി വന്നമതി...
അനുരാധ അകത്തെക്കും കയറിപോയി ശേഖർ പത്തു
💬 Comments
View all comments