Chapter Title : Obsession with Jenni 7 [Liam Durairaj]
മിനിറ്റ് കൂടെ കാറിൽ ഇരുന്നു..അതിന്റെ ഇടയിൽ ആരോയൊക്കെ അവൻ കോൾ ചെയ്തിരുന്നു..
അനുരാധ അവനെ മൊബൈലിൽ വിളിച്ചപ്പോൾ അവൻ വീട്ടിന്റെ അകത്തേക്കു കയറിചെന്നു...
ശേഖർ :ഓ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആയിരുന്നോ...
അനുരാധ ഇട്ടിരുന്ന ടീഷർട്ടും ജിൻസും മാറ്റി ഒരു കഫംട്ടൻ നെറ്റിയാണ് ഇട്ടുന്നിന്നത്..അവനെ തന്റെ ശരീരത്തിന്റെ മുഴുപ്പ് കാണിച്ചു കൊടുത്താൽ ശെരിയാകില്ല എന്നു അവൾക്കും നല്ലതുപോലെ അറിയാം..
ശേഖർ ലാപ്ടോപ് അവളുടെ കൈയിൽ കൊടുത്തു..
ശേഖർ :ഇതിൽ Rk എന്നാ ഫോൾഡർ ഓപ്പൺ ചെയണം,,വായിച്ചു നോക്കിട്ടു നിന്നക് ഓക്കേ ആണെകിൽ മാത്രം നിൻ്റെ ഹെഡ് ഓഫീസിലെ മെയിൽലേക്കും പിന്നെ സിഎംമിന്റെ മെയിലേക്കും ഫോർവേഡ് ചെയാം...
അനുരാധ സോഫയിലേക്കുയിരുന്നു ലാപ്പിൽ RK എന്നാ ഫോൾഡർ നോക്കാൻ തുടങ്ങി...
അനുരാധ :ഇത് എന്റെ മെയിൽ ഐഡി ആണലോ..
ശേഖർ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു...
അനുരാധ :You're an asshole..
ശേഖർ: okay,നിന്നക് കോഫിൽ എത്ര ഷുഗർ വേണം..
ഇനി അവിടെ നിന്നാൽ പ്രശ്നം ആണെന്ന് മനസ്സലാക്കി ശേഖർ കിച്ചണിലെക്കു നടന്നു...
അനുരാധ ഫ്ലോഡർ ഓപ്പൺ ആക്കി..RK എന്നാ റവന്യൂ മന്ത്രിയുടെ അഴിമതി..കൊലപാതകം..വേഭിചാരം.. ഓരോന്ന് അവൾ വായിച്ചു മനസിൽ ആക്കി..
ശേഖർ ഒരു കപ്പിൽ കോഫി ആയി വന്നു..അവളുടെ അടുത്തേക്കും ഇരുന്നു...
അനുരാധ : സിഎംമിനു എന്തിനാ കോപ്പി അയക്കുന്നെ...
ശേഖർ :അവൻ്റെ ഓക്കേ കുടുംബം കാരുടെ ip ആഡ്വേഴ്‌സ് വരെ മപ്രകളുടെ കൈയിൽ കാണും..മുകളിൽ നിന്നും അറസ്റ്റ് വരുബോൾ സി എം RK ക്ക് വേണ്ടി മിണ്ടാതെതിരിക്കാൻ അയാള് കൂടെ ഇതുതെല്ലാം അറിയണം,,മോൾ വേഗം
💬 Comments
View all comments