0%

Chapter Title : Obsession with Jenni 7 [Liam Durairaj]

Author : Kambikathakal Read All Parts 385

ജോലി തീർക്കാൻ നോക്കു ഞാൻ ഇറങ്ങുവാ...

അനുരാധ : പോകു ആണോ...

അവളുടെ സ്വരത്തിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു..

ശേഖർ : നമ്മൾ തമ്മിൽ ഇനി കാണില്ല അനു,,സോറി നിന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്...

ശേഖർ അവളുടെ കൈയിലെ മോതിര വിരലിൽ കിടന്ന മോതിരത്തിൽ ഒരു ഉമ്മ കൊടുത്തു പുറത്തേക്കു നടന്നു..

അനുരാധ : നീയും ഫിജോ തമ്മിൽ എന്താ ബന്ധം..

ശേഖർ തിരിഞ്ഞു അവളെ നോക്കി...

ശേഖർ :നി തുടങ്ങി വെച്ച എൻകൌണ്ടർ കഴിയട്ടെ എന്നിട്ട് ഞാൻ പറയാം...

അനുരാധ :അത് നി എങ്ങനെ അറിഞ്ഞു..

ശേഖർ :നിന്റെ ജോലിയെ ഫിജോ ബഹുമാനിക്കുണ്ട് അനു,,ഒരു ശത്രുവായി കണ്ടുരുന്നെകിൽ നമ്മൾ ഇങ്ങനെ സംസാരിക്കില്ല...

____________________________________________

ജോമോൻ്റെ വീട്ടിലെ ലീവിങ് റൂമിലെ u ഷേപ്പ് സോഫയിൽ..RK, വർഗീസ്, ജേക്കബ്, ജിറ്റോ, ജോബിൻ,ആൽബിൻ ഓക്കേഇരിക്കുന്നു..

അവിടെകും ഫിജോയും ടോമിച്ചനും കൂടെ കയറിവന്നു...

വർഗീസ് : പൂറി മോനെ നി കുറെ ആയി എൻ്റെ കുടുംബത്തിൽ കയറി കളിക്കാൻ തുടങ്ങി...

വർഗീസ് ഫിജോയുടെ നേരെ തല്ലാൻ ആയി കൈ ഓങ്ങി ചെന്നു..

വേഗത്തിൽ ഫിജോ ഡെണിങ് ടേബിലെ ഒരു കസേര വലിച്ചു എടുത്തു..വർഗീസിനെ തല്ലാൻ ആകുന്മെന്നു വിചാരിച്ചു അയാൾ പേടിച്ചു പുറകിലേക്ക് മാറി..

ഫിജോ കസേരയിട്ട് അവരുടെ നടുവിൽ ആയിരിരുന്നു...

ഫിജോ :സോനയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻ്റെ തന്ത ഈ ഇരിക്കുന്ന ജിറ്റോയല്ല..എൻ്റെ അനുജൻ ഷാരോൺ ആണ്..പിന്നെ തൻ്റെ കുടുംബം..ഞാൻ ഇതുവരെയും അത് തീരുമാനിച്ചിട്ട്ല്ല..ഒരു തീരുമാനം എടുത്തുത്തിരുന്നെകിൽ ഇവിടെ ഇരിക്കുന്ന ഒറ്റ ഒരുത്തനും തല കാണില്ലയിരുന്നു...

RK : ഫിജോ സംസാരിച്ചു

💬 Comments

View all comments