0%

Chapter Title : Obsession with Jenni 7 [Liam Durairaj]

Author : Kambikathakal Read All Parts 391

വെയർ ഹൗസിലേക്കും ഞാൻ നടന്നു..

സോണി : ഗെയിംമിന്റെ 5 മത്തെ കോട്ടർ ആയപ്പോൾ ആണോ നി ഞങ്ങളെ വിളിക്കുന്നെ...

വിഷ്‌ണു :സബ് ഇറങ്ങാൻ രണ്ടു പിള്ളേരുണ്ട്,,പിന്നെ രണ്ടു കിളവന്മാരു..

രതീഷ് അണ്ണൻ :നിന്റെ തന്തയോട് ചോദിച്ചൽ മതി ഞങ്ങളുടെ കളി അറിയാൻ ...

ജോൺ :അവൻ ചോദിച്ചു മേടിച്ചു...

ഫിജോ :വിബിൻ ചേട്ട,,മനുവിനെ ആഷിക്നെയും നോക്കിക്കോ..രതീഷ് അണ്ണാ,, പുറത്തു എപ്പോളും ഒരു കാർ വേണം ഫുൾ ടങ്ക് ആയിരിക്കണം...

അവരെ രണ്ടുപേരെയും ഞാൻ ഞാൻ പറഞ്ഞു വിട്ടും..

മനു :അണ്ണാ ഞങ്ങൾ..

ഫിജോ :ഇക്ക ഒന്നും അറിയരുത് കേട്ടോ..

ആഷിക് :ഇല്ല അണ്ണാ..

ഫിജോ :ടോമിച്ചയൻ പറയും അത് നിങ്ങൾ കേട്ടാൽമതി..

ജോൺ :ഞങ്ങൾ എന്താ ചെയ്യണ്ടേ സാർ..

ഫിജോ :എന്നെ അറിയാന്നവർ ഒരുപാട് പേര് എതിരെയുണ്ട്,,നിന്റെയൊക്കെ ഫാമിലിയെ കല്യാണം ദിവസം മാത്രം കൊണ്ട് വന്നാൽ മതി,,സെബാൻ മൊബൈലിൽ ഓരോ കാര്യം അറിക്കും..

വിഷ്ണു‌ :നിന്നെ തൊടാൻ വരുന്ന ഒറ്റ ഒരുത്തൻ ഇവിടെ നിന്നും പോകില്ല..

ഫിജോ :ജിത്തും കൂടെ രാത്രി എത്തും ബാക്കി ഓക്കേ പറഞ്ഞപോലെ...

അവമാരെയും ഞാൻ പറഞ്ഞു അയച്ചു...

ഫിജോ :എന്നാലും എൻ്റെ സെബാനെ നിന്റെ ബിരിയാണി കഥ...

സെബാൻ :പെട്ടന്ന് ഓർമ വന്ന സിനിമയിൽ നിന്നും ചുരുണ്ടി അടിച്ചത് അല്ലെ...

ഫിജോ :നിന്റെ സെറ്റിങ് ഓക്കേ അല്ലെ...

സെബാൻ :ഈ വീടിനു ചുറ്റും ഒരു കിലോമിറ്റർ ഫുൾ ക്യാമറ സെറ്റ് ആണ്..പിന്നെ അടുക്കളയിൽ പോലും പച്ചക്കറി അരിയാൻ പിച്ചതി എടുത്താൽ ഞാൻ അറിയും...

ഫിജോ :നിനക്ക് ഇവിടെ കൂടാം...

സെബാൻ

💬 Comments

View all comments