0%

Chapter Title : Obsession with Jenni 7 [Liam Durairaj]

Author : Kambikathakal Read All Parts 392

:ലവ് യു മാൻ...

ഞാൻ പറഞ്ഞില്ലേ ഞാൻ ചെയ്തു കൊടുത്ത സഹായം എല്ലാം ഞാൻ തിരിച്ചു ചോദിക്കുമെന്ന്...

അനുരാധയുടെ ഓഫീസിൽ...

മൂർത്തി :മേഡം ഫിജോയെ ഡിപ്പാർട്മെൻ്റ്യിൽ എടുത്തു ആൾ ശിവദാസ് ആണ്..

അനുരാധ :അതിനു ഇപ്പോൾ എന്താ...

മൂർത്തി :അയാള് ലീവിലാണ് ഇപ്പോൾ,,ഫിജോ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ...

അനുരാധ : യെസ്,,ഫിജോ ശിവദാസിനെ ഇവിടെ നിന്നും മാറ്റി,ഇവടെ ഇനി എന്ത് നടന്നാലും ഉത്തരവാദിത്വം മുഴുവൻ...

സജീവ് എവിടേക്കും കയറി വന്നു...

സജീവ് : മിസ്റ്റർ മൂർത്തി ഒന്നും പുറത്തേക്കു നില്‌കും...

അനുരാധ : മൂർത്തി...

മൂർത്തി പുറത്തേക്കു ഇറങ്ങി പോയി...

സജീവ് : അനുരാധ ഈ കേസ് വിടുന്നു,,വേണ്ട തെളിവുകൾ കണ്ടത്താൻ ഇത് വരെയും കഴിഞ്ഞില്ല...

അനുരാധ :പെട്ടന്ന് പറഞ്ഞാൽ...

സജീവ് :തൻ്റെ ടീമിന് അനേഷണം തുടരാം,,ഓഫീഷൽ ആയി കേസ് ഞാൻ ഏറ്റു എടുത്തു...

ശേഖറിന്റെ റിസോർട്ട്...

ഹേമ :സത്യം പറ എന്താ ഇവിടെ നടക്കുന്നെ നീയും ഫിജോയും തമ്മിൽ എന്താ ബന്ധം...

ശേഖർ ഹേമയെ തൻ്റെ മടിയിലേക്കും ഇരുത്തി അവളെ ചുറ്റി പിടിച്ചു..കഴുത്തിൽ ഒരു ഉമ്മ കൊടുത്തു...

ശേഖർ :എന്നിക് അറിയില്ല,,ഒന്നെകിൽ അവൻ എൻ്റെ സ്വന്തം ചോര,,അല്ലെങ്കിൽ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ ശത്രു...

എന്നിക് 6 വയസ് ഉള്ളപോൾ ആണ്...എൻ്റെ കുടുംബം എൻ്റെ മുന്നിൽ ഇല്ലാതെ ആയതു..അമ്മയുടെ മടിയിൽ അവനും ഇരികുന്നുണ്ടയിരുന്നു...

അപ്പവുടെ കൂടെ എല്ലാം ഉപേക്ഷിച്ചു വന്നതായിരുന്നു അമ്മ..നാട്ടുകാരുടെ പ്രശ്‌നം മുഴുവൻ ഇടപെട്ടു.. പോലീസ് കേസ് ഒഴിഞ്ഞു സമയം ഇല്ലായിരുന്നു അപ്പവുക്ക്..ഞാൻ ജനിച്ചു കഴിഞ്ഞു എല്ലാം നിർത്തിയത് ആണെന്ന് ഒരു

💬 Comments

View all comments