Chapter Title : Obsession with Jenni 7 [Liam Durairaj]
അനിയനും അനിയത്തിയും കുട്ടുകാർ സ്നേഹിക്കാൻ ഒരു പെണ്ണും..
ധനശേഖർ,,രാജശേഖർ എന്നാ സഹോദരങ്ങളെ കുറച്ചു അറിയാവുന്ന ആരും ഇപ്പോൾ ഇല്ല..അമ്മ ഞങ്ങളെ ഉറക്കാൻ പാടി തന്നിരുന്ന തമിഴ് പാട്ടുകൾ മാത്രം ഇന്നു മനസിൽ ബാക്കിയുള്ളത്..
എന്നിക് നേരെ പിടിച്ച തോക്കില്ലേ ബുള്ളറ്റ് അവൻ മണ്ണിലെക്കും തുളച്ചു കളയും ആയിരുന്നില്ല...
റോയി വഴി ഞാൻ വീണ്ടും ജോമൻ്റെ മകളുടെ അടുത്ത് എത്തി..അവരുടെ ബിസിനസ് മുഴുവൻ ഞാൻ പിടിച്ചു എടുത്തു അവരും ഒന്നും അറിയാതെ എന്റെ കൂടെ നിന്നും...
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞു വീട്..ഞങ്ങൾ അഞ്ചുപേരും മാത്രം ആയി..ആ സ്ഥലം ഇപ്പോൾ ജോമോന്റെ കൈയിൽ ആണ്.. ഒരു ദിവസം എങ്കിലും എന്നിക്ക് അവിടെ കിടന്നു ഉറങ്ങണം..
ഹേമ :ഇത് ഫിജോക് അറിയുമോ...
ശേഖർ :അറിയില്ല,,അവനും ചിലപ്പോൾ സത്യം അനേഷിച്ചു ഇറങ്ങി കാണും...
ഹേമ : നിൻ്റെ ശെരിക്കും ഉള്ള പേര് ഇത് തന്നെ ആണോ...
ശേഖർ :അമ്മയുടെ വീട്ടിലെ ഒരു ജോലിക്കാരൻ മാത്രം ആണ് അപ്പാ എന്ന് അമ്മ കളിയാക്കി പറയും ആയിരുന്നു..അമ്മയുടെ കുടുംബം മുഴുവൻ ക്യാഷ് കാരും..ഒരു തമിഴ്ൻ്റെ കൂടെ ഒളിച്ചു ഓടി എല്ലാം ഉപേക്ഷിച്ചു വന്ന അമ്മയുടെ ഇഷ്‌ടം മാത്രം നോക്കിയാണ് അപ്പ ജീവിച്ചത്..
എന്നിക്കു ഇന്നു കണ്ണ് അടിച്ചു കിടന്നാൽ കാണാം..മുറ്റത്തു കോലം വരയ്ക്കുന്ന അമ്മയെ..എന്നിക്കു ഓർമയുള്ള കാലം തൊട്ട് എന്നെ ധന എന്നാ എല്ലാവരും വിളിച്ചുയിരുന്നത്...
———————————————————
എല്ലവരും കിടന്നു..ഞാൻ പുറത്തു ഇറങ്ങി സെബാൻ ഗ്രീൻ സിഗ്നൽ തന്നപ്പോൾ ഞാനും അകത്തു കയറി... ഡോർ അടിച്ചു തിരിഞ്ഞ എന്റെ ദേഹത്ത്
💬 Comments
View all comments