Chapter Title : Obsession with Jenni 7 [Liam Durairaj]
കെട്ടിപിടിച്ചു ബിൻസി കരയാൻ തുടങ്ങി...
ബിൻസി : എല്ലാം അറിഞ്ഞു കൊണ്ടു ഞാൻ അയാളെ ചതിക്കും അല്ലെ...
ഫിജോ :എൻ്റെ മോളെ കരയാതെ..നിനക്ക് പണ്ട് അങ്ങനെ ഒരു മോശം സംഭവിച്ചു..നി അത് തുറന്നു പറഞ്ഞു അവനോട് ഇപ്പോൾ കല്യാണം ആയില്ലേ..
ഞാൻ അവളെ എന്റെ ദേഹത്ത് നിന്നും മാറ്റി..അവളുടെ റൂമിലേക്കു നടന്നു...
ഫിജോ :നി കിടക്കും മോളെ നാളെ രാവിലെ നമ്മക് എയർപോർട്ടിൽ പോകണ്ടേ....
ആ രാത്രി ഞാൻ ഹാളിൽ സോഫയിൽ കിടന്നു ഉറങ്ങി...
രാവിലെ ആൽബിൻ തട്ടിവിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റു...
ആൽബിൻ :ഡാ കാർ വന്നു കിടക്കുന്നു...
ഫിജോ :ബിൻസി എവടെ...
ആൽബിൻ :അവൾ റെഡിയായി നില്‌കുന്നു..
ഫിജോ :10 മിനിറ്റ് ഞാൻ എത്തി..
എൻ്റെ റൂമിൽ കയറി..കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി..
ബിൻസി: ഇത്രയും കാർ ഇവിടെ ഉണ്ടായിട്ട് എന്തിനാ ടാക്‌സി..
ഫിജോ :മോൾ വരുന്നുണ്ടെങ്കിൽ വാ..
ബിൻസി : ചേട്ടായി ഞങ്ങൾ പോയിട്ട് വരാം..
ആൽബിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി..
കാർ കൊണ്ടു തന്നു ട്രൈവർ പോയിരുന്നു ഞാൻ ആണ് കാർ ഓടിച്ചത്...
2 മണിക്കൂർ കൂടുതൽ എടുത്തു എയർപോർട്ടിൽ എത്താൻ...
ഞങ്ങൾ കാത്തു ഇരുന്നു...
അനോസ്മെൻ്റ് വന്നു കഴിഞ്ഞപ്പോൾ ഗേറ്റിന്റെ അടുത്തേക്കു നടന്നു...
ബിൻസി : ചേട്ടായി അവരും വരുന്നു...
മരിയയുടെ കൈയിൽ തുങ്ങി റെച്ചിലും..തൊള്ളിൽ ജെന്നിയു..അമ്മായി പുറകെ ട്രോളി തള്ളി കൊണ്ടു വരുന്നേ...
എന്നെ കണ്ടതും റെച്ചിൽ മരിയയുടെ കൈവിട്ടു എൻ്റെ അടുക്കലേക്കു ഓടി വന്നു...
റെച്ചിൽ :പപ്പായി...
ഞാൻ അവളെ എടുത്തു പൊക്കി..നെറ്റിൽ ഒരു ഉമ്മ കൊടുത്തു...
💬 Comments
View all comments