Chapter Title : Obsession with Jenni 7 [Liam Durairaj]
ഫിജോ :ഇത് ആരാ എന്ന് അറിയാമോ..
റെച്ചിൽ :ഇല്ല..
ഫിജോ : മോൾടെ വലിയമ്മ ആണ്..
ബിൻസി :അത്ര വലിയ ഒന്നും അല്ല..മോളെ ആൻ്റിന്ന് വിളിച്ചാൽ മതി...
ബിൻസി എൻ്റെ കൈയിൽ നിന്നും റെച്ചിലിനെ വാങ്ങി....
മരിയ എൻ്റെ അടുത്ത് വന്നു നിന്നും..അവളുടെ കൈയിൽ നിന്നും ജെന്നിയെ ഞാൻ വാങ്ങി..മരിയയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...
മരിയ: ഒന്നും പറയണ്ട നല്ല പനി ആയിരുന്നു കുറച്ചു മുന്നേയാണ് കിടന്നേ...
ഞങ്ങൾ കാറിന്റെ അടുത്തേക്കു നടന്നു..ട്രോളി ഞാൻ അമ്മായിടെ കൈയിൽ നിന്ന് വാങ്ങി..പെട്ടി ഓക്കേ ഡികിൽ വെച്ചു...
എന്റെ ഒപ്പം മരിയ ജെന്നിയെ എടുത്തു മുന്നിൽ കയറി..റെച്ചിൽ ബിൻസി ആയിട്ട് ഇത്ര വേഗം അടുത്തും..അമ്മായി പറഞ്ഞത് കൊണ്ട് ഞങ്ങൾ ഇവിടെ മേടിച്ചുയിട്ട വില്ല ഉണ്ടായിരുന്നു...അവിടെക്കുപോയി ഒന്നും ഫ്രഷ് ആകാൻ...
ടോമിച്ചൻ്റെ ഒരു ബന്ധുവാണ് അത് നോക്കാൻ നില്‌കുന്നെ..പോകുന്ന വഴി ഞാൻ കഴിക്കാൻ ഫുഡ് മേടിച്ചു...
കാർ നിർത്തി ഇറങ്ങിയപോൾ ജെന്നി എഴുന്നേറ്റു..
ജെന്നി :പപ്പായി...
എന്റെ ദേഹത്ത് വലിഞ്ഞു കയറി..ഞാൻ അവളെ എടുത്തു പുറത്തേക്കു ഇറങ്ങി..പിന്നേ ഇപ്പോൾ മാറാൻ ഉള്ള ഡ്രസ്സ് മാത്രം എടുത്തു ഞങ്ങൾ വില്ലയുടെ അകത്തു കയറി...
ബിൻസിയുടെ പുറത്തു ആയിരുന്നു പിള്ളേരും രണ്ടും..അമ്മായി ഷിലചേച്ചി ആയിട്ട് കത്തി അടിക്കാൻ തുടങ്ങി..
ഞാൻ മരിയ കേറിയ റൂമിലേക്കു കയറി കട്ടിൽ കിടന്നു..അവൾ കുളിക്കും ആയിരുന്നു...
എന്റെ മുഖ്ത്തും വെള്ള തുള്ളികൾ വീണാപോൾ ഞാൻ കണ്ണുതുറന്നു...
അവളയുടെ മുടിയിൽ നിന്നും ആണ് വിഴുന്നേ എൻ്റെ മുകളിൽ ആയി കൈ കുത്തി പൊങ്ങി നില്ക്കു ആയിരുന്നു പെണ്ണ്..പെട്ടന്ന് കൈകൾ
💬 Comments
View all comments