Chapter Title : Obsession with Jenni 7 [Liam Durairaj]
വിട്ടു എൻ്റെ നെഞ്ചിൽ ലേക്കു വന്നു വീണു...
മരിയ :എന്താ മോൻ്റെ കോലം..
ഫിജോ :പിള്ളേരും പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചു..
മരിയ :എന്നിക്കു ഇതാ ഇഷ്‌ടം...
എൻ്റെ കവിളിലെ കുറ്റി രോമത്തിൽ അവളുടെ കവിൾ ഉരച്ചു കൊണ്ടു പറഞ്ഞു...
ഫിജോ :യാത്ര എങ്ങനെ ഉണ്ടായിരുന്നു..
മരിയ :റെച്ചിൽ റോബിൻ അങ്കിളെ കണ്ടു എന്ന് പറഞ്ഞു ബഹളം..ഒരു വിധത്തിലാണ് പറഞ്ഞു നിർത്തിയ...
ഫിജോ :ശെരിക്കു..
മരിയ :ആണെന്നെ,,എന്നെ വിളിച്ചു വിമാനം മുഴുവൻ നടന്നു കൊച്ച് പറഞ്ഞാൽ കേൾക്കണ്ടേ...
ഫിജോ :ഞാൻ ബാത്റൂമിൽ പോയിട്ട് വരാം..
ഞാൻ അവളെ പൊക്കിമാറ്റി ബാത്റൂമിൽ ലേക്കും നടന്നു ഡോർ ലോക്ക് ചെയ്തു പെപ്പ് ഓൺ ചെയ്തു വെച്ച് എന്റെ മൊബൈൽ എടുത്തു...
ഫിജോ : നിന്നോട് മുഖം കാണിക്കല്ലേ എന്ന് പറഞ്ഞത് അല്ലെ..
റോബിൻ : സോറി ബോസ്സ്,,റെച്ചിൽ മോൾ എന്നെ കണ്ടു...
ഫിജോ :കാർ കിട്ടിയോ...
റോബിൻ :ഞങ്ങൾ ഇപ്പോൾ ബോസ്സ് പറഞ്ഞ ഹോട്ടലിൽ ആണ്...
ഫിജോ :നി പ്രജിത് പറയും പോലെ കേട്ടാൽ മതി എടുത്തു ചാട്ടം വേണ്ട...
റോബിൻ : ഇവന്റെ ഇംഗ്ലീഷ് എന്നിക്കു പിടി കിട്ടുന്നില്ല...
ഫിജോ :നിന്റെ മലയാളം അവനും മനസിലാകും,,
പിന്നെ ശ്വേതമേഡം നിൻ്റെ അടുത്ത് കാണും,മുഖം കൊടുക്കാൻ നിൽക്കരുത്...
റോബിൻ :അനുരാധ ips മാത്രം ആയിരിക്കും എൻ്റെ ടാർഗറ്റ്...
ഞാൻ കോൾ കട്ട് ചെയ്തു..ബാത്റൂമിൽ നിന്നും തിരിച്ചു ഇറങ്ങി...
മരിയ :വാ കഴികാം...
ഫിജോ : നി ഇത് എടുത്തു ഇങ്ങോട്ട് വന്നത് എന്തിനാ..
മരിയ : പ്ലീസ്..
ഞാൻ അവളുടെ
💬 Comments
View all comments