Chapter Title : Obsession with Jenni 7 [Liam Durairaj]
കൂടെ കട്ടിലിൽ കയറിയിരുന്നു...
അവൾ എൻ്റെ മടിയിൽ ഒരു സൈഡ് തിരിഞ്ഞു ഇരുന്നു,,എൻ്റെ വായിലും വെച്ചു അവളു ആഹാരം കഴിച്ചു..
അപ്പോൾ ഡോർ തള്ളിതുറന്നു ബിൻസി കയറി വരുന്നേതും..
ബിൻസി :രണ്ടു പിള്ളേരും അപ്പറേയുണ്ട് അതുങ്ങൾ കഴിച്ചോ എന്ന് നോക്കുന്നുണ്ടോ...
മരിയ :നി പോടീ...
ബിൻസി :നി എന്നോട് മിണ്ടടാ...
അവൾ ബാത്റൂമിൽ കയറി പോയി..
ഞങ്ങൾ കഴിപ്പിച്ചു കഴിച്ചു കഴിഞ്ഞു...
ബാത്റൂമിൽ നിന്നും തിരിച്ചു വന്ന ബിൻസിയുടെ കണ്ണ് കലങ്ങി ആണ് വന്നത്...
അവൾ എൻ്റെ അടുത്ത് ഇരുന്ന മരിയയെ ചുറ്റി പിടിച്ചു കരയാൻ തുടങ്ങി...
ബിൻസി :എന്തിനാണ് എന്നെ ഒറ്റക്കു ആക്കി പോയത്...
മരിയ അവളുടെ പുറത്ത് തട്ടി അശോസിപ്പിച്ചു..
ഞാൻ റൂമിൽ നിന്നും ഇറങ്ങി..കുറെ നാൾ കഴിഞ്ഞു രണ്ടുപേരും കൂടെ കണ്ടിട്ടിട്ട്...
ജെന്നി :പപ്പായി ഇത് ആണോ ഞങ്ങളുടെ വീട്..
ഫിജോ :അല്ല,,നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകും...
ഷേർളിആൻ്റി :ഡാ ഇറങ്ങേണ്ട..
ഫിജോ :അകത്തു ഡാം പൊട്ടി..
ഷേർളിആന്റി:പത്തു വർഷം ആയില്ലേ കരഞ്ഞു തീരട്ടെ...
ഞാൻ ജെന്നിയെയും റെച്ചിലെന്നു എടുത്തു ബാത്റൂമിൽ ലേക്കും കൊണ്ട് പോയി കുളിപ്പിച്ചു ഡ്രസ്സ് ഓക്കേ മാറ്റി...
റെച്ചിൽ :പപ്പാ ഞാൻ റോബിൻ അങ്കിളെ കണ്ടു..
ഫിജോ :മോൾക് തോന്നിയത് ആയിരിക്കു...
ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നു...കാറിൽ എന്റെ ഒപ്പം മുന്നിൽ ഷേർളി ആൻ്റി ആയിരുന്നു..ബിൻസി മരിയയും പുറകിൽ അവരുടെ മടിയിൽ ആയി ജെന്നിയും റെച്ചിലും..പാട്ടും, ഡാൻസ് ഓക്കേ ഉള്ള ഒരു യാത്ര..രാത്രി 8 മണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ..
ആശചേച്ചിയും ജിനിസിയു ഞങ്ങളെ കണ്ടു ഇറങ്ങി വന്നു...
💬 Comments
View all comments