Chapter Title : Obsession with Jenni 8 [Liam Durairaj]
Obsession with Jenni 8
Author : Liam Durairaj | Previous Part
ഫ്ലാഷ്ബാക്ക്...
ARY ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസ്...
സി ഓ അനന്തനാരായണിന്റെ റൂമിൽ...
അനന്ത:തന്നോട് പറഞ്ഞു ഞങ്ങളുടെ കമ്പനിക്ക് ഈ പ്രെപ്പോസൽ താല്പര്യമില്ലലെന്ന്...
"സാർ ഒന്നും ആലോചിച്ചു നോക്കു,വകുപ്പ് മന്ത്രിയെ പിണക്കി മുന്നോട്ട് പോകാൻ മാത്രം"...
അനന്ത: എന്നിക്ക് ഇവിടെ ഹൈദ്രബാദിൽ ഇരുന്നു,,നിൻ്റെ ഈ മന്ത്രിയുടെ കസേര തെറിപ്പിക്കാൻ അറിയാം,,പിന്നെ കേരളം പോലെ ഒരു ഇട്ടവട്ടത്തിൽ കിടന്നു കളിക്കാൻ എന്നിക്കു ആരുടെയും സഹായം വേണ്ട,,തൃശൂർ റൗണ്ടയിൽ നിന്നും തുടങ്ങിയ കളിയാണ്...
"സാറിനു ഒരു അവസരം കൂടെ തരാം "...
അനന്ത:പിടിച്ചു പുറത്താക്കോടോ ഇവനെയോക്കേ...
അനാന്തനാരായണന്റെ സെക്യൂറിറ്റി ഹെഡ് സന്ദീപ് ഡോർ തുറന്നു അകത്തേക്ക് വന്നു..അവിടെയിരുന്ന രാഷ്ട്രീയകാരെയാ രണ്ടും യുവാക്കാളേ പുറത്തേക്കു ഇറക്കിവിട്ടു...
അനന്ത :ഫ്രൻസി എവടെ...
സന്ദീപ് :ശ്വേത മേഡം വിളിച്ചിട്ട് പോയി സാർ...
അനന്ത:ഓക്കേ,തത്‌കാലം കേരള ഗവണ്മെന്റ് നമ്മളും ഒരു പ്രൊജക്റ്റ്നുമില്ല...
സന്ദീപ് :സാർ,നായർസർ പറഞ്ഞ വേറെ രണ്ടുപേരും കൂടെ കാണാൻ വന്നിട്ടുണ്ട്..
അനന്ത: പിങ്കിയോട് നോക്കാൻ പറയാം..
സന്ദീപ്പ് സി ഓയുടെ റൂമിൽ നിന്ന് ഇറങ്ങി അവന്റെ സ്പോട്ടിട്ടിൽ പോയിനിന്നു എന്നാൽ അവൻ വന്നത് ഒന്നും അറിയാതെ ഒരാൾ അവിടെയുണ്ടായിരുന്നു...
സന്ദീപ് :ഡാ കോഴി പതുക്കെ നോക്കു...
തന്റെ എതിർ വശത്തു പിങ്കിയുടെ റൂമിലേക്ക് വായ്നോക്കി നിന്നിരുന്ന സോണിയോട് അവൻ പറഞ്ഞു...
സോണി :ടെയ് അവളെയുള്ളു ഇവിടെ ഒരു ആശ്വസം..
സന്ദീപ്പ്:അതിനു ഇങ്ങെനെ നോക്കണോ...
സോണി : അവളുടെ വാച്ച്മാൻ ഞനാണ്...
സന്ദീപ് :അവളുടെ തന്ത ഇവിടെതെ ബോർഡ് മെമ്പറിൽ ഒരാളാ,റെഡ്ഢിയുടെ സ്വഭാവം അറിയാല്ലോ...
സോണി :അത്രയും ബോഡിയും ലൂക്കും ഉണ്ടായിട്ട് സിംഗമ കളിച്ചു നടക്കുന്ന റോബിൻ,ബോസ്സിൻ്റെ മകൾ പുറകെ നടന്നിട്ടും തിരിഞ്ഞ് നോക്കാത്ത ഒരു പുണ്യള്ളൻ ഒരു വശത്തു...
സന്ദീപ്: നടക്കട്ടെ,ഇവളേ കണ്ടാൽ ഇവിടെയുള്ള ഒറ്റ ഒരുത്തൻ വാതുറക്കില്ല മുട്ട് ഇടിക്കും അപ്പോളാണ് ഒരു പ്രേമം...
സോണി :നിനക്ക് ഓർമ്മയില്ലേ ഒറ്റ കോട്ടർ കൊണ്ടു പഞ്ചാബ് ടീമിനെ മുഴുവൻ ഞാൻ ഇല്ലാതെക്കിയത്...
സന്ദീപ് :അത് ഇവിടെ പറയാൻ കാര്യം...
സോണി
💬 Comments
View all comments