0%

Chapter Title : Obsession with Jenni 8 [Liam Durairaj]

Author : Kambikathakal Read All Parts 330

(നിന്നെ എന്റെ കൈയിൽ കിട്ടുമോളെ )...

ഒന്നും ചിരിച്ചു കാണിച്ചു സോണി അവിടെ നിന്നും ഇറങ്ങി..കോഫി എടുക്കാൻ പോയി...

സന്ദീപ് :ഡാ കോപ്പേ ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്,,പേർസണൽ ആകുബോൾ ചെവിൽ ഇരിക്കുന്നത് ഓഫ് ചെയ്‌തു പോകണമേന്ന്...

സോണി :എൻ്റെ ആശാരീരി നി കേട്ടോ...

സന്ദീപ് :പഞ്ചാര എടുക്കണ്ട കേട്ടോ..

സോണി :അവൾക്കു റെഡ്ഢി എന്നാ വാല് മാത്രമേയുള്ളു...

സന്ദീപ് :ഡാ അവളുടെ അമ്മ മലയാളിയാണ്,പ്രേമിക്കുന്ന പെണ്ണിന്റെ കുടുംബകാരെ പോലും അറിയില്ലെന്ന് പറഞ്ഞാൽ..

ഇതേ സമയം പിങ്കി മൊബൈലിൽ...

പിങ്കി :മോളെ എവടെവരെ ആയി കാര്യം...

ശ്വേത : ആൾ എൻ്റെ കൂടെയുണ്ട് ഞങ്ങൾ ഒരു കോഫി കുടിക്കാൻ കയറി...

പിങ്കി :നി പറഞ്ഞുല്ലേ..

ശ്വേത :എൻ്റെ ഫ്രണ്ടസിനോട് പോലും മിണ്ടുന്നില്ല,ബോഡിഗാർഡ് മൂവിൽ സൽമാൻ നിൽക്കുന്ന പോലെ നിൽപോണ്ട്...

പിങ്കി :നി ഒരു കാര്യം ചെയ്യ് കേറി അങ്ങോട്ട് ഒരു കിസ്സ് കൊടുക്കും...

ശ്വേത :പെട്ടന്ന് കേറി കിസ്സ് അടിക്കാൻ പറഞ്ഞാൽ..

പിങ്കി :ഡി പൊട്ടി,ഞാൻ സോണിയോട് ചോദിച്ചു നോക്കട്ടെ നിൻ്റെ ഹീറോയുടെ മനസിൽ ആരെങ്കിലും ഉണ്ടോന്ന്,നി കോൾ കട്ട് ചെയിണ്ട അവൻ വരുനുണ്ട്..

അപ്പോളേക്കും സോണി കോഫി എടുത്തു വന്നു അവളുടെ നേരെ നീട്ടി...

പിങ്കി : താങ്ക്സ് സോണി,,അവന്റെ കൈയിൽ നിന്നു കോഫി മെടുച്ചുകൊണ്ട് പറഞ്ഞു..ഫ്രാൻസി എവടെ..

സോണി :ശ്വേതമേഡം വിളിച്ചു കൊണ്ടുപോയി...

പിങ്കി : ഫ്രാൻസിക്കൂ റിലേഷൻ വലതുണ്ടോ..

സോണി :അവന്റെ കല്യാണം കഴിഞ്ഞത് പോലെയാണ്...

പിങ്കി : താൻ എൻ്റെടുടെ ഇന്നു ഒരു പാർട്ടിക്ക് വരാമോ...

ഒരു ഷുഗർ സച്ചേട്സ് പൊട്ടിച്ചു

💬 Comments

View all comments