Chapter Title : Obsession with Jenni 8 [Liam Durairaj]
കോഫിൽ ഇട്ടു മിക്സ് ചെയ്തു ഇതിന്റെ ഇടയിൽ അവന്റെ റിയാക്ഷൻ അറിയാൻ മുഖയുർത്തി അവനെ നോക്കി...ചെക്കന്റെ മുഖം കണ്ടാൽ അറിയില്ലേ നൂറു വട്ടം സമ്മതം ആണെന്ന്...
സോണി: അതിനു എന്താ മേഡം ഞാൻ ഓക്കേയാണ്..
പിങ്കി :പിന്നെ അവിടെ വരുബോൾ ഈ മേടം വിളി ഒന്നു വേണ്ട..
സോണി :ഓക്കേ മേഡം...
പിങ്കി :ഡ്യൂട്ടി കഴിഞ്ഞിട്ട് ഞാൻ പിക്ക് ചെയ്യാൻ വരാം...
ഒന്നും കൂടെ ചിരിച്ചു കാണിച്ചു സോണി അവിടെ നിന്നും ഇറങ്ങി അവന്റെ സ്പോട്ടിൽ വന്നുനിന്നു...
പിങ്കി: കേട്ടലോമോള് കല്യാണം കഴിഞ്ഞപോലെയാണ്..
ശ്വേത :എന്നാലും..
പിങ്കി :നീ പേടിക്കണ്ട ഞാൻ മുഴുവൻ ഡീറ്റിൽസ് പൊക്കി തരാം..
ശ്വേത : സോണി പറയുമോ...
പിങ്കി :എൻ്റെ കാല് നക്കാൻ പറഞ്ഞാൽ അവൻ നക്കും അപ്പോളാണ്...
ശ്വേത :വൃത്തികെട്ട സാധനം..
പിങ്കി :ഞാൻ പറഞ്ഞെ സത്യമാണ്,ഇന്ന് ഇപ്പോൾ മുന്ന് കോഫിയായി..
ശ്വേത :സത്യം പറ നിന്നക്ക് സോണിയെ ഇട്ടു കളിക്കുമ്പോൾ എന്താ കിട്ടുന്നെ...
പിങ്കി :അവൻ എന്റെ വാച്ച്മാൻ അല്ലെ, തത്കാലം മോൾ വേഗം അവനെ പറഞ്ഞു ഇങ്ങോട്ട് വിടും ഞാനും കുറച്ചു നേരം നോക്കിയിരിക്കട്ടെ...
ശ്വേത കോൾ കട്ട് ചെയ്തു...കോഫിഷോപ്പിൽ നിന്ന് ഇറങ്ങി അവളുടെ ഫ്രണ്ട്സിനും ഓക്കേ ടാക്സി വിളിച്ചു കൊടുത്തു...ശ്വേത പാർക്കിങ്ങിലേക്കും നടന്നു...അപ്പോൾ ഫിജോ കാറും ആയി വന്നുനിന്നു...ശ്വേത കാറിൽ കയറിയിരുന്നു..
ഫിജോ :ഇനി എന്തെകിലും ഉണ്ടോ മേഡം...
ശ്വേത :വീട്ടിലേക്കും പോകാം...
ഫിജോ കാർ മുന്നോട്ട് എടുത്തു...കുറച്ചു സമയം കഴിഞ്ഞു ശ്വേത ഫിജോയോട് മിണ്ടിതുടങ്ങി...
ശ്വേത :ഫ്രാൻസി എൻഗേജ്ഡ്ണോ...
ഫിജോ പെട്ടന്ന് നോട്ടം അവളുടെ
💬 Comments
View all comments