0%

Chapter Title : Obsession with Jenni 8 [Liam Durairaj]

Author : Kambikathakal Read All Parts 340

: സോണി നാട്ടിൽ എവടെയാണ്...

സോണി :കോട്ടയം...

പിങ്കി : ഫിജോയും തൻ്റെ അടുത്ത് തന്നെയാണോ...

സോണി : അതെ..

പിങ്കി :ഫിജോയുടെ ഫാമിലി..

സോണി: അച്ഛൻ അമ്മ ചേട്ടന്മാർ അനിയൻ അനിയത്തി...

പിങ്കി :സോണി പുള്ളിക്കാരൻ്റെ മാര്യേജ് കഴിഞ്ഞുല്ലേ..

സോണി :ഇല്ല,,അവൻ്റെ മുറപ്പെണ്ണ അവളുടെ കോളേജ് കഴിഞ്ഞു ഇവന്റെ കുടിയിറങ്ങി വന്നു,,ഇവൻ അവളുടെ അപ്പന്റെ അടുത്ത് കൊണ്ടാക്കി...

പിങ്കി :ഇതിനു മുമ്പ് എന്താ ചെയ്തത്..

സോണി :ഞാൻ..

പിങ്കി :സോണി അല്ല,ഫിജോ...

സോണി : പോലീസിൽ ആയിരുന്നു..

വൈറ്റെർ വന്നു വൈൻ രണ്ട് ക്ലാസ്സിൽ ആയി ഒഴിച്ച് കൊടുത്തു...

പിങ്കി : അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല...

ഫിജോയെ പറ്റി പലകാര്യങ്ങൾ പിങ്കി പിന്നെയും ചോദിച്ചു..സോണിയെ പറ്റി അവൾ ഒന്നും ചോദിച്ചില്ല...

അടുത്ത ടേബിളിൽ ഓക്കേയും ഒരുമിച്ചുയിരുന്നു സംസാരിക്കുന്ന കമിതകളെ അവൻ ഒന്നും നോക്കി...

പിങ്കി കൊഞ്ചി സംസാരികാൻ ശ്രമിക്കുന്നുണ്ട്..പക്ഷേ അവൻ്റെ മനസ്സിൽ ഒരു കുറ്റവള്ളിയെ ചോദ്യം ചെയുന്ന പോലീസ്കാരനെപോലെ പെരുമാറുന്നത് പോലെയാണ് തോന്നിയത്...

പിങ്കി :ഒരു സെക്കൻ്റ് എന്നിക്കു ഒരു കോൾ വരുന്നു...

പിങ്കി അവിടെ നിന്നും എഴുന്നേറ്റു പോയി..പർപിൾ നിറത്തിലെ സാറ്റിൻ ബോഡികോൺ ഡ്രെസ്സിൽ അവളുടെ എടുത്തു നിന്നിരുന്ന ഉടൽ അഴകില്ലേക്കും നോക്കാൻ അവനു കഴിഞ്ഞില്ല..

അഞ്ചു മിനിറ്റോളം എടുത്തു അവൾ തിരിച്ചു വരാൻ..

സോണി :മേഡം ഞാൻ ഇറങ്ങുയാണ്...

പിങ്കി :എന്നാൽ ശെരി...

വൈൻ അത് പോലെ ഗ്ലാസ്സിലിരുന്നു..താൻ ഇരുന്ന കസേര നേരെയാക്കി അവൻ അവിടെ നിന്നും ഇറങ്ങി നടന്നു...

സോണി പോയ പുറകെ അവൻ ഇരുന്ന കസേരയിലേക്കു ശ്വേത വന്നുയിരുന്നു...

ശ്വേത

💬 Comments

View all comments