0%

Chapter Title : Obsession with Jenni 8 [Liam Durairaj]

Author : Kambikathakal Read All Parts 339

എന്റെ ചേട്ടന്റെ കൂടെ പോയ അവളെ തിരിച്ചു വിളിക്കണം ആയിരുന്നോ...

ഫിജോ :കോടികൾ അല്ല ഇവിടെ പ്രശ്നം വിശ്വാസം ഒരു തവണ സംഭവിച്ച കാര്യം വീണ്ടും സംഭവിക്കില്ല എന്നു പറയാൻപറ്റുമോ...

സന്ദീപ്: എന്നാടാ ഒരു മൂഡ് ഓഫ്...

ഫിജോ :ഒന്നുമ്മില്ല...

സന്ദീപ്പ് :അതുകൊണ്ടാണോ നീ അന്നയെ ഒഴിവാക്കാൻ നോക്കുന്നത്...

ഫിജോ :ആയിരിക്കാം...

സന്ദീപ് :നീ അതു വിടും ബിയർ അടിക്കാം...

ഫിജോ :വാ...

ഞാനും സന്ദീപ്പും പുറത്തേക്കു ഇറങ്ങി...

സന്ദീപ്പ് :ശെരിക്കും പുള്ളിച്ച പായസം ആണോ ശ്വേത...

ഫിജോ :അറിയില്ല നമ്മക്കും നോകാം...

————————————————————

പിങ്കി : പ്ലീസ്...

തന്റെ മുന്നിൽ ഇരിക്കാൻ മടിച്ചുനിന്ന സോണിയോട് പറഞ്ഞു അവളും കസേരയിയിരുന്നു...

സോണി :യു ലുക്ക് ഗ്രേറ്റ്...

സോണി കൈയിൽ കരുതിയ ഒരു ചുവന്ന റോസപ്പൂവ് അവൾക്കും കൊടുത്തു കൊണ്ടു പറഞ്ഞു...

പിങ്കി ചിരിച്ചുകൊണ്ട് അത് വാങ്ങി ടേബിളിൽ വെച്ചു..

പിങ്കി :കൂൾ or ഹോട്ട്...

സോണി :മേഡത്തിൻ്റ ഇഷ്ടം..

പിങ്കി : റെഡ് വൈൻ,ഈ മൂഡിനും അത് ആയിരിക്കും നല്ലതു...

ഫിജോ :ഞാൻ വിചാരിച്ചു പാർട്ടി എന്നു പറഞ്ഞപ്പോൾ...

ആ റെസ്റ്റോറന്റെ ചുറ്റും ഒന്നും കണ്ണോടിച്ചു കൊണ്ടു അവൻ ചോദിച്ചു...

പിങ്കി :പാർട്ടി ക്യാൻസൽ ആയിപോയി എന്തായാലും സോണിയോട് പറഞ്ഞതല്ലെ അതുകൊണ്ട് ഒരു ഡിന്നർ പ്ലാൻ ചെയ്തു,, പിന്നെ സോണിയും കാണാൻ ലുക്ക്‌ ആയിട്ടുണ്ട്...

സോണി :തൻസ്,മേഡത്തിന്റ സെലെക്ഷൻ കൊള്ളാം മ്യൂസിക് ഡ്രിങ്ക്സ് ഡാൻസ്...

പിങ്കി :പിങ്കി,ഇനി മേഡം എന്ന് വിളിച്ചാൽ ഉണ്ടാലോ സോണിക്കും ഇഷ്ടം ആയോ ഇവിടം...

സോണി ഒന്നും ചിരിച്ചു..പിങ്കി ഓഡർ കൊടുത്തു...

പിങ്കി

💬 Comments

View all comments