Chapter Title : Obsession with Jenni 8 [Liam Durairaj]
റോബിൻ :ഒക്കെ...
സോണി ഡോർ തള്ളി തുറന്നു കയറിവന്നു..
സോണി : ഡാ പുണ്ണ്യള്ള നിൻ്റെ നൈക്ക് ഞാൻ എടുക്കുയാണ്..
ഫിജോ :മ്മ്..
സന്ദീപ്പ് :ഇവൻ നല്ല സീരിയസ് ആണലോ പിങ്കിയുടെ കാര്യത്തിൽ...
ഫിജോ :നമ്മക്കും നോകാം...
സന്ദീപ്പ് :ശ്വേത മനസ് തുറന്നോ...
ഫിജോ :ഇല്ലടാ ജസ്റ്റ് ഒരു ചോദ്യം ഞാൻ അന്നമ്മയുടെ കാര്യം പറഞ്ഞു...
സന്ദീപ്പ് :നിന്റെ ഉദ്ദേശം എങ്ങെനെയാ...
ഫിജോ :അവൾ മനസ് തുറക്കട്ടെ ഞാൻ പച്ചക്കും പറയും...
സന്ദീപ്പ് :ശ്വേത ഇറങ്ങിയല്ലോ...
മുന്നിലേ മോണിറ്ററിൽ നോക്കികൊണ്ട് സന്ദീപ് എന്നോട് പറഞ്ഞു...
ഫിജോ :സോണിയെ വെച്ചു എന്നെ പിടിക്കാനാണ് പ്ലാൻ...
സന്ദീപ്പ് :വൈ മാൻ അഞ്ചുർ കോടി ചുമ്മാ കിട്ടാൽ പുളിക്കുമോ...
ഫിജോ :അതികം സമയം ഇരുന്നാൽ പായസം പോലും പുള്ളിക്കില്ലേ...
സന്ദീപ്പ് :പുള്ളിക്കുന്ന വരയെയും സമയമുണ്ടല്ലോ...
ഫിജോ :ഓക്കേ, ഫൗർത് കോട്ടർ ലാസ്റ്റ് ടെൻ സെക്കന്റ് നിന്റെ ടീമിലെ രണ്ടുപേരും ഓപ്പൺ,, നീ ഷൂട്ട് ചെയ്യുമോ പാസ്സ് കൊടുക്കുമോ...
സന്ദീപ്പ് :അതു പായസവും തമ്മിൽ എന്താ ബദ്ധം...
ഫിജോ :നീ ചിന്തിച്ചു നോക്കും, ഒരു തവണ പുളിച്ച പയസം കുടിച്ചു പോയാൽ ലൈഫ് ലോങ്ങ് പായസം കാണുബോൾ നിന്നക്ക് ആ ഒരു തവണത്തെ കാര്യം ഓർമ്മ വരും...
സന്ദീപ്പ് :വരില്ല...
ഫിജോ :ഉറപ്പാണോ...
സന്ദീപ്പ് :അതെ..
ഫിജോ :നിന്റെ കാമുകിയെ നിന്റെ സ്വന്തം ചേട്ടൻ കിസ്സ് ചെയ്തു...
സന്ദീപ്പ്:വേണ്ട ഇവിടെവെച്ചു നിർത്താം...
ഫിജോ :അത്രയുള്ളൂ,നീ പുളിച്ച പയസം കുടിക്കാനും പോയില്ല ഓപ്പണ്ണായി നിന്ന നിന്റെ ടിമേറ്റിനും പാസ്സും കൊടുത്തില്ല...
സന്ദീപ്പ് :അതുകൊണ്ട്,എന്നെ ഊമ്പിചിട്ട്
💬 Comments
View all comments