0%

Chapter Title : Obsession with Jenni 8 [Liam Durairaj]

Author : Kambikathakal Read All Parts 337

ഓവർ...

ദേവ: ഹോം സെക്യൂരിറ്റി ഓൺ സാർ..

ഞാൻ അവിടെന്നു ഇറങ്ങി ഞങ്ങളുടെ റസ്റ്റ്‌ റൂമിൽ വന്നു യൂണിഫോം മാറ്റി..ഗൺ തിരിച്ചുവെച്ചു...

സോണി :ഇവനും വേറെ പണിയില്ലേ ആരെ കാണിക്കാനാണ് ഈ ടൈഗാറേനെ കൊണ്ട് നടക്കുന്നെ...

സന്ദീപ് :അവൻ ഉള്ളത് കൊണ്ട് മോൻ രാത്രി കിടന്നു ഉറങ്ങുന്നെ...

ദേവ ടെഗറിനെ കൊണ്ട് ഞങ്ങളുടെ അടുത്തേക്കും വന്നു...

(ടൈഗർ ജെർമൻ ഷിപ്‌ഡ് നായയാണ്)...

ദേവ :ഗുഡ് ഈവിനിംഗ് ബഡി..

സോണി :ഗുഡ് ഈവിനിംഗ്...

ഫിജോ :രാവിലെ എന്തായിരുന്നു സിൻ..

ദേവ :രേവതി മേഡത്തെ കാണാൻ ഒരാൾ വന്നിരുന്നു,,മേഡം പെട്ടന്ന് അപ്പസെറ്റയി അതാ ഞാൻ റോബിനെ വിളിച്ചേതു...

ഫിജോ :ആര് ആയിരുന്നു വന്നേ..

ദേവ : മേഡം ഒന്നും പറഞ്ഞില്ല...

ഫിജോ :സോണി നീ പുറത്തു പോകണ്ടയിന്ന്...

സോണി :എന്റെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ പോകും...

ഫിജോ :ദേവ,ടെഗറിനെ സോണിയുടെ കൈയിൽ കൊടുത്തു നീ പോയി ഒരു കോഫി കുടിച്ചിട്ടു വാ...

അതും പറഞ്ഞു ഞാൻ ടൈഗറിന്റെ തലയിൽ ഒന്നും തടവി തിരിച്ചു റൂമിലേക്ക്‌ കയറി...

സോണി :നീ കളിക്കല്ലേ...

ദേവ ടൈഗറിനെ സോണിയുടെ കൈയിൽ കൊടുത്തു..ഞങ്ങൾ റൂമിന്റെ ഡോർ അടച്ചു..സെക്യൂരിറ്റി റൂമിലേക്ക് കയറിയിരുന്നു...

സന്ദീപ് :ചെക്കൻ കലിപ്പ് ആകുവോ..

ഫിജോ :അവൻ എല്ലാം അറിയാം,നമ്മളെ പോലെ പത്തുപേരാ അവളുടെ തന്തയുടെ കൂടെ...

സന്ദീപ് :റോബിനെ പറഞ്ഞു വിടണ്ടേ...

റോബിൻ നാട്ടിൽ പോയിട്ടു കുറെയായി അവൻ ആകെയെന്നു പറയാൻ ഒരു മമ്മിയേയുള്ളു...

ഫിജോ :റോബി നിൻ്റെ മമ്മി ഇങ്ങോട്ട് വരില്ല...

റോബിൻ :ഇല്ല ബ്രദർ...

ഫിജോ :15-30 ഒക്കെ ആണോ..

💬 Comments

View all comments