Chapter Title : Obsession with Jenni 8 [Liam Durairaj]
ലെറ്റ് ഓൺ ആയപ്പോൾ വേറെ മൂന്ന് പേരും കൂടെ വന്നു..എൻ്റെ ഗൺ കൊണ്ടുതന്നെ മൂന്ന് റൗണ്ട് ഫയർ കൂടെ..എല്ലവനെയും ഷൂട്ട് ചെയ്‌തു താഴെയിട്ടു...
ദേവ :ഓൾ ക്ലിയർ....
റോബിൻ :ഓൾ ക്ലിയർ...
സന്ദീപ് :ഓൾ ക്ലിയർ ...
സോണിയുടെ ശബ്‌ദം കേട്ടില്ല...
ഫിജോ :ഡാ സോണി എവടെ...
ഞാൻ അവന്റെ സ്പോട് നോക്കി..അവൻ്റെ അടുത്തേക് ഓടി ചെന്നു...
——————————————————————
ഫിജോ :പേടിച്ചുപിച്ചു കളഞ്ഞോലോ പുണ്ടെ...
സോണി :പിങ്കി ഓക്കേയാണോ...
ഞാൻ ഒന്നും ചിരിച്ചു..
സോണി :നീ പോകും ആണോ...
ഫിജോ :നിന്നെ ഡിസ്‌ചാർജ് ചെയ്‌തു കഴിഞ്ഞേ ഞാൻ പോകും...
സോണി :ഡാ ആ നായരാണ്...
ഫിജോ :നീ ന്യൂസ് പേപ്പർ വായിച്ചു ഇല്ലേ,അല്ലെങ്കിലും നീ എങ്ങെനെ വായിക്കും ബോധം തെളിയണ്ട...
ഞാൻ അവനും ന്യൂസ്‌പേപ്പർ കാണിച്ചു കൊടുത്തും...
(ബിസിനാസ്മാൻ അനന്തനാരായണൻ്റെ വീട്ടിൽ നടന്ന അക്രമണ്ണത്തിൽ പേഴ്‌സനൽ സെക്രട്ടറി രമേശ് നായർ കൊല്ലപ്പെട്ടു)..
ഫിജോ :നീ റസ്റ്റ് എടുക്കും എന്നിക്കു കുറച്ചു ജോലിയുടെയുണ്ട്...
ഫിജോ ഐ സി യുവിൽ നിന്നും പുറത്തുതേക്കും ഇറങ്ങി..അനന്ത നാരായൺ പുറത്തു വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു അവനെ...അവര് അടുത്ത വാർഡിലേക്കു നടന്നു..ഫിജോയെ കണ്ട് ബെഡിൽ കിടന്നവൻ എഴുന്നേറ്റു...
ഫിജോ :എന്താ നിൻ്റെ പേര്..
"സെബാസ്റ്റ്യൻ"...
ഫിജോ :ആരാ നിങ്ങളെ അയച്ചേ...
സെബാൻ :സത്യ...
ഫിജോ : ബാക്കി തീരുമാനം എടുക്കണ്ടേത് സാറാണ്...
അനന്ത : സോറി ഫ്രൻസി...
അത്രയും പറഞ്ഞു അയാൾ അവിടെ നിന്നും നടന്നു പോയി പുറകിലായി റോബിനു...
സന്ദീപ് :ഇവനെ എന്ത് ചെയ്യാനാണ്...
ഫിജോ :ഞങ്ങൾ പോട്ടെ നീ ചെല്ല്...
സന്ദീപ്പ്
💬 Comments
View all comments