Chapter Title : Obsession with Jenni 8 [Liam Durairaj]
:നീ പോകുവോണോ...
ഫിജോ :ആ പയ്യൻ എടുത്തുച്ചട്ടകാരനാണ് സാറിനെ നോക്കികൊണം...
സന്ദീപ്പ് :പെട്ടന്ന് നീ പോയാൽ...
ഫിജോ :ഞാൻ ഇവിടെ നിന്നാൽ അവൻ എൻ്റെ കൈകൊണ്ട് തീരും...
സന്ദീപ് :ഇനി ഒരു യാത്രപറച്ചിയില്ല...
സന്ദീപ്പു അവിടെന്നു നടന്നു പോയി...
ഫിജോ :സെബാനെ നിനക്ക് കാർ ഓടിക്കാൻ അറിയാമോ,,കൈയിലെ കേട്ടുഴിച്ചു കഴിഞ്ഞിട്ട് മതി...
സെബാൻ :ഒക്കെ സാർ...
ഫിജോ :കോൾ മി ഫിജോ...
_____________________________________________
"അളിയാ എന്താ നിൻ്റെ പ്രശ്‌നം"...
സത്യനാരായണൻ ജേക്കബിനോട് ചോദിച്ചു...
ജേക്കബ് :ഫിജോ,എന്റെ വഴിയിൽ അവൻ ഒറ്റ ഒരുത്തൻ മാത്രമാണ് എന്റെ പ്രശ്‌നം...
സത്യാ:സന്ദീപ്പ്..
സന്ദീപ് :യെസ് ബോസ്...
സത്യ :ജേക്കബിനു ഒരു പ്രശ്‌നം,നിൻ്റെ ടീമിനെയും കൊണ്ടു അത് തീർത്തു കൊടുക്കും..
സന്ദീപ് :സാർ ഡിറ്റിൽസ് പ്ലീസ്...
സത്യ:അതോക്കേ പുറത്തു വെച്ച് മതി..
സന്ദീപ്പ് :ഓക്കേ ബോസ്സ്..
സത്യ :അളിയാ എന്റെ പെങ്ങൾക്ക് സുഖമല്ലേ...
പുറത്തേക്കും നടന്ന ജേക്കബിനോട് ഒരു പുച്ഛ ചിരിയോടെ അവൻ ചോദിച്ചു..കൈയിലെ ഗ്ലാസ് കാലിയാക്കി...
സന്ദീപ്പ് :വരണം സർ..
ജേക്കബ് സന്ദീപിൻ്റെ കൂടെ പുറത്തേക്കു ഇറങ്ങി...
ജേക്കബ് കാര്യങ്ങൾ സന്ദേപിനോട് വിശദമായി പറഞ്ഞു കൊടുത്തു...
സന്ദീപ് :സാർ പേടിക്കണ്ട ഞങ്ങൾ നോക്കികൊള്ളാം...
ജേക്കബ് കാറിൽ കയറി അവിടെന്നു പോയി...
സന്ദീപ്പ് അവന്റെ മൊബൈൽ എടുത്തു...
📱സന്ദീപ് :വി ആർ ഇൻ ദ ഗെയിം..
📱ഫിജോ :വെൽക്കം ബഡി...
ഉറക്കം എഴുന്നേറ്റു വന്ന മരിയ അവിടെഓക്കേയും നോക്കി..ഫിജോയെ എവിടെയും കണ്ടില്ല..അവൾ മൊബൈൽ എടുത്തു അവനെ വിളിച്ചു...
തുടരും....
"എന്താ ശ്വേത കാണണം എന്നു പറഞ്ഞത് "...
"എന്നിക്ക് ഒരു പ്രോമിസ് തരണം
💬 Comments
View all comments