0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 407

നോക്കി കൊള്ളാം..

സോന :കോളേജ് മുഴുവൻ അറിഞ്ഞു കാണുല്ലെ..

ഷാരോൺ: എക്‌സാം കഴിയുന്നു എൻ്റെ ഷെയർ മുഴുവൻ വാങ്ങി നമ്മൾ യൂറോപ്പ് പോകുന്നു...

സോന : ഇവിടെതെ ഷോപ്പോ..

ഷാരോൺ :എൻ്റെ അളിയന്മാരും ആയിട്ട് എന്നിക്ക് മത്സരയില്ല പിന്നെ ആകെയൊരു പേടി ഫിജോ ചേട്ടായിയാണ്...

സോന:ആ കാര്യം ഓർത്തു നീ പേടിക്കണ്ട സത്യം മുഴുവൻ ഞാൻ പറഞ്ഞു...

ഷാരോൺ :എന്നാ പണിയാ കൊച്ചേ കാണിച്ചേ..

സോന :പുള്ളി പാവമാണ്...

ഷാരോൺ :അതു പോട്ടെ നാളെ രാത്രിയിലേക്കും ഒരു റിഹേഴ്‌സൽ നോക്കിയാലോ..

സോന :മോൻ പോയി പെങ്ങളുടെ കല്യാണത്തിന് ഉള്ള സവോള പൊളിക്കാൻ നോക്കു...

സോന അവന്റെ തലക്കിട്ട് ഒന്നും കൊട്ടി പുറത്തേക്കു നടന്നു...

ഷാരോൺ :ഡി ഒരു കിസ്സ് എങ്കിലും തന്നിട്ടുപോ...

————————————————————

മരിയ ഫിജോയുടെ ചുണ്ടിൽ ചേർത്ത് ഒരു മുത്തം കൊടുത്തു ബെഡ്ഷിറ്റും ചുറ്റി ബാത്റൂമിൽ ലേക്കു നടന്നു...

മരിയ :എൻ്റെ ചേട്ടായി എന്നാ കാണിച്ചേ..

ഫിജോ :ഒരു അഞ്ചു മിനിറ്റ് കൂടെ കിടന്നിട്ട് പോ..

മരിയ : തത്കാലം ഇത് ചുറ്റികൊണ്ട് കിടക്കും...

അവൾ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് ഫിജോയുടെ മുഖത്തിനും നേരെ എറിഞ്ഞു കൊടുത്തു...

വാതിലിൽ നിർത്തതേയുള്ള മുട്ട് കേട്ട്യാണ് ഫിജോ വീണ്ടും എഴുന്നേക്കുന്നെ പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ആൽബിൻ നില്കുന്നു...

ആൽബിൻ :ഡാ വിജയുടെ ഫാമിലി ഇങ്ങോട്ട് വരുന്നു..

ഫിജോ :ഞാൻ വരുന്നു...

അൽബിൻ: സാധനം...

ഫിജോ :വിബിൻ ചേട്ടനോട് പറ കൗണ്ടർ തുറക്കാൻ..

ആൽബിൻ പോയി...

ഞാൻ തിരിച്ചു റൂമിൽ കയറി...

ബിൻസിയുടെ ഭാവി ഭർത്താവയാണ് വിജയ് അവര് എന്തിനാണോ

💬 Comments

View all comments