0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 408

ഇങ്ങോട്ട് വരുന്നേ...

മരിയ :ഞാൻ റെഡി എങ്ങെനെ...

ബേബി പിങ്ക് കളർ ആംഗ്രേഖയിട്ട് എന്റെ മുന്നിൽ നിന്നുയൊന്നു കറങ്ങിക്കൊണ്ട് അവൾ ചോദിച്ചു...

ഫിജോ :സൂപ്പർ ആയിട്ടുണ്ട്...

അഴിച്ചിട്ട മുടി മുഖത്തു അതികം മേക്കപ്പില്ല ചുണ്ടിലെ ലിപ്സ്റ്റിക്ക്നു ഒരു പിങ്ക് നിറം കാതിൽ ജിമിക്കി കഴുത്തിൽ ഞാൻ കെട്ടിയ മിന്നു മാത്രം...

മരിയ :ഞാൻ നാത്തൂനായി കൂടെ നിൽക്കട്ടെ...

ഫിജോ :ജിൻസിയുടെ കൂട്ടുകാരിയായി നീ പോയാൽ മതി...

ഞാൻ അവളുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു..മരിയ പോയി ഞാൻ വീണ്ടും കട്ടിലിൽ കിടന്നു ആലോചനായി...

കുറെ സമയം കഴിഞ്ഞു ഞാൻ കാണുന്നത് കരഞ്ഞു കലങ്ങി കണ്ണുകളായി കേറി വരുന്ന മാറിയെയാണ്...

ഫിജോ :എന്നാ മോളെ..

മരിയ :ആ ജേക്കബ് എൻ്റെ പപ്പയെ തല്ലി...

ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത്യിരുത്തി..

എന്നിക്കുറിയാം ആ ചെറ്റ എന്തെങ്കിലും ഒപ്പിക്കുയെന്നു..

ഫിജോ : നിനക്ക് അവനെ തിരിച്ചു താല്ലോണോ...

മരിയ :അപ്പൻ ഒന്നും പറഞ്ഞുയില്ല അമ്മച്ചിയും നോക്കി നില്ക്കുയിരുന്നു...

ഫിജോ :നിനക്ക് അവനെ കൊല്ലണോ...

മരിയ : ചേട്ടായി...

അവൾ എന്റെ മുഖത്തെക്കും പേടിച്ചു നോക്കി...

ഫിജോ :നീ ചെന്നു പിള്ളരെ നോക്കു ഞാൻ

ടോമിച്ചനെ വിളിച്ചോളം...

ഞാൻ അവളുടെ മുഖം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു..മരിയ റൂമിൽ നിന്നും പോയി...

ഞാൻ എൻ്റെ മൊബൈൽ എടുത്തു...

ഫിജോ :ഹലോ എവടെയാണ്..

ഷേർളി ആൻ്റി : പറഡാ..

ഫിജോ :ഏഴു മണിക്ക പാർട്ടി തുടങ്ങുന്നേ രണ്ടും പേരും ഇവിടെ കാണണം..

ഷേർളി ആൻ്റി :വരാം ഡാ...

ഞാൻ കോൾ കട്ട്

💬 Comments

View all comments