Chapter Title : Obsession with Jenni 9 [Liam Durairaj]
ചെയ്‌തു...
ഡ്രസ്സ് മാറി ഒരു വെളുത്ത ഷർട്ട് മുണ്ടും എടുത്തു ഉടുത്തും..ഒരു ദിവസം കൂടെ അല്ലെ ഇവിടെ ഉള്ളു..പഴയ ഫിജോ ആയിട്ട് നടക്കം എന്നു വിചാരിച്ചു.. എന്നോ കഴുത്തിൽ നിന്നും ഊരി മാറ്റിയ സ്വർണത്തിൻ്റെ കുരിശുമല കഴുത്തിലിട്ടു..
എൻ്റെ റൂമിൻ്റെ വാതിൽ തുറന്നു ലീവിങ് റൂമിൽ മുഴുവൻ ആളുകളാണ് ഞാൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്‌തു...
എൻ്റെ അടുത്ത സോഫയിൽ തന്നെ അപ്പനും വർഗീസുയിരുന്നു സംസാരിക്കുന്നുണ്ട്...
ഫിജോ :അമ്മച്ചി അമ്മച്ചി...
എവിടെയോ നിന്നു അമ്മച്ചി ഓടി എന്റെ അടുത്തേക് വന്നു..
ഫിജോ :എന്നിക്കു വിശക്കുന്നു...
അമ്മച്ചി തിരിച്ചു അടുക്കളയിലേക്കും പോയി..
വർഗീസ് :എന്താ ഫിജോ രാവിലെ ഒന്നും കഴിച്ചില്ലേ...
അപ്പൻ അയാളെ മിണ്ടല്ലേ എന്നു പറഞ്ഞു തടഞ്ഞു..
അമ്മച്ചി ആഹാരം കൊണ്ടു തന്നു...
ഞാൻ ആസ്വദിച്ചു കഴിച്ചു..ആശചേച്ചി പ്ലേറ്റ് വാങ്ങി പോയി..ഞാൻ കൈകഴുകി സോഫയിൽ വന്നു കിടന്നു...
അവിടെയുള്ള ആളുകൾ ഇത് എന്ത് മൈര് എന്നാ പോലെ നോക്കി പോകുന്നുണ്ട്...
എൻ്റെ അടുക്കലേക്കു റെച്ചിൽ ഓടി വന്നു പുറകെ ജെന്നിയും...
ഞങ്ങളുടെ തായലോകത്തു ഞങ്ങൾ പരസ്പരം സംസാരിച്ചു അവിടെ കിടന്നു...
ജിൻസി :എന്റെ അപ്പൻ ചോദിച്ചപ്പോൾ നിങ്ങളുടെ അനിയൻ്റെ വായിൽ എന്നായിരുന്നു..
ജോബിൻ :അവനിപ്പോൾ മിണ്ടിട്ട് എന്നതിന...
ആശചേച്ചി :എടി മോളെ നിൻ്റെ ചേട്ടനോട് സുഷിച്ചോളാൻ പറ..
ജിൻസി: അതിനു ആ അടിയുടെ കാര്യം ഒന്നും ചോദിച്ചു ഇല്ലലോ..
ജോബിൻ :ഞാൻ കുറച്ചു തിരകിലാണ്..
ജോബിൻ അവിടെ നിന്നും പോയി..
സോന :എന്നാ ഷാനു ഇവിടെ നടക്കുന്നെ..
ഷാരോൺ :ഇപ്പോളും ഇവിടെ നടന്ന പ്രേശ്നത്തെ പറ്റി
💬 Comments
View all comments