0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 410

ചേട്ടായിനി ചോദിക്കില്ല ആൾറെഡി പ്ലാനിട്ടു കഴിഞ്ഞു,കുളിച്ചു വയറു നിറച്ചു കഴിച്ചു ഇനി ഒരു ഉറക്കം ഉറങ്ങി എഴുന്നേറ്റു കഴിയുബോളും മുന്നേ ഉള്ള പ്ലാൻ ശെരിയെന്നു തോന്നിയാൽ അത് ചെയ്യു..

സോന :ഇത് ഓക്കേ കുറച്ചു ഓവർ അല്ലെ..

ഷാരോൺ :ഇവിടെ വന്നു ഇരിക്കുന്ന ആളുകരെയോക്കേ വെറുപ്പിക്കിന്നതിൽ നല്ലതു മിണ്ടത്തെ ഇരിക്കുന്നതല്ലെ..

സോന :അത്..

ഷാരോൺ :അതാണ് ഫിജോ...

ബിൻസിയുടെ റൂമിൽ...

അമ്മ :എൻ്റെ മോളെ പ്രശ്‌നം ഒന്നും ഉണ്ടാകരുത് എന്നു അവനോട് ഒന്നും പറ..

മരിയ : എന്ത് പ്രശ്‌നം..

അമ്മ :നീ കളിക്കല്ലേ..

മരിയ: അവിടെ എൻ്റെ പിള്ളേരും ആയി കളിച്ചു ഇരിക്കുന്നളെ അറിയാലോ,അടി കിട്ടിയത് എൻ്റെ പപ്പക്ക് മാത്രമാണ്,ഇത്രയും നാൾ ഞാൻ തടഞ്ഞു നിർത്തി,ഇനി എന്നിക്കു ഒന്നും നോക്കാനില്ല...

ബിൻസിയെ ഒരുകുന്നത് തുടർന്നു മരിയ അത് നോക്കി അവിടെ തന്നെ നിന്നും..റോസമ്മ പുറത്തേക്കു ഇറങ്ങി ഫിജോയെ ഒന്നും നോക്കി..പിള്ളേരുമായി ചിരിച്ചു കളിച്ചു അവൻ സോഫയിൽ കിടന്നു..അവർക്കും പേടി കൂടി വന്നു...

ജോമോന്റെ റൂമിൽ...

അമ്മ :ഫിജോ..

അപ്പൻ :പേടിയാകുന്നോ..

അമ്മ: അവൻ്റെ സ്വഭാവം വെച്ച് ജേക്കബിനെ...

അപ്പൻ :ഫിജോ ഒന്നും ചെയ്യില്ല..

ബിൻസി :അമ്മച്ചി വിജയുടെ വീട്ടുകാർ പുറപ്പെട്ടിട്ടുണ്ട്..

അമ്മ :ഞങ്ങള് വരുന്നു മോളെ..

ബിൻസി :മ്മ്..

അത് പറഞ്ഞു ബിൻസി തിരിച്ചു പോയി..

അപ്പൻ: ഈ കല്യാണം ഒന്നും കഴിയട്ടെ ബാക്കി ഓക്കേ അത് കഴിഞ്ഞു...

ജോമോൻ മനസിൽ പറഞ്ഞു..

കുറച്ചു സമയം കഴിഞ്ഞതും ഒരു വെളുത്ത ബിഎം ഡബ്ല്യു കാർ വീട്ടിൻ്റെ മുറ്റത്തു വന്നു നിന്നും..കൊട്ടുസ്യൂട്ട്ക്കേ ഇട്ട ഒരാൾ ആദ്യ ഇറങ്ങി..

💬 Comments

View all comments