Chapter Title : Obsession with Jenni 9 [Liam Durairaj]
പുറകെ ഒരു ചെറുപ്പകാരനും...
"എന്താ ജോമോൻ്റെ മുഖമാകെ ഷിണം ആണല്ലോ"
"ബേബിച്ചായൻ "എന്നു വിളിപ്പേരുള്ള ഐസക് സാമൂവൽ ചോദിച്ചു...
അപ്പൻ: കല്യാണം തിരക്ക്...
ജോമോൻ അവരെ അകത്തെക്കു ഷെണിച്ചു ലീവിങ് റൂമിൽയിരുത്തി..
അമ്മ : ചേച്ചി വന്നിലെ..
ബേബി : ബിപി കുറഞ്ഞു ഹോട്ടൽ തന്നെ കിടന്നു ഒരു ഡോക്‌ടർ വന്നു നോക്കി പോയി...
വിജയ് :യാത്ര അല്ലായിരുന്നോ ബൈ റോഡ് ആയതു കൊണ്ടു ആയിരിക്കും..
ബിൻസി :ഇങ്ങു വന്നേ..
ഫിജോ :എന്താ എന്താഡി ഞാൻ വരാം..
കുറച്ചു മാറിനിന്നു കോൾ ചെയ്‌തിന്ന ഫിജോയെ കുട്ടികൊണ്ടു ബിൻസിയും അങ്ങോട്ട് വന്നു..
ജോമോൻ തൻ്റെ മകളെ കുറച്ചുയൊക്കെ പറഞ്ഞു ബന്ധുക്കളെ ഒക്കെയും പരിചയപ്പെടുത്തി...
ബിൻസി :ആ പച്ച ഷർട്ടാണ് എൻ്റെ ആൾ...
ഫിജോ :പോരാലോ ഞാൻ വിചാരിച്ചു...
അവൾ എൻ്റെ കൈയിൽ ഒന്നും ഇടിച്ചു...
ബിൻസി :ഇയാൾ കൂടുതൽ വിചാരിക്കണ്ട...
ജോമോൻ ഫിജോയെ അങ്ങോട്ട് വിളിച്ചു...
അപ്പൻ :ഇതാണ് എന്റെ മുന്നാമത്തെ മകൻ..
ബേബി :ഫ്രാൻസി..
അപ്പോളാണ് ഞാനും അയാളെ നോക്കുന്നെ..
സാമൂവൽ സാർ എന്നെ എഴുന്നേറ്റു വന്നു കെട്ടിപിടിച്ചു..പുറകെ വിജയയും എഴുന്നേറ്റു നിന്നും...
ബേബി : ഗോഡ് ഈസ് ഗ്രേറ്റ് മാൻ..
അപ്പൻ :നിങ്ങൾ തമ്മിൽ നേരത്തെ അറിയുമോ..
സാമൂവൽ അനന്തനാരായൺ സാറിൻ്റെ പാർട്ടിയിൽ നടന്ന കാര്യങ്ങൾ എല്ലാവരോടും ആയി പറഞ്ഞു...
വിജയ് :നിങ്ങളുടെ കൂടെ ഒരു സായിപ്പ് ഉണ്ടായിരുന്നലോ..
ഫിജോ :റോബിൻ..
ഞാൻ അവന്റെ പേര് പറഞ്ഞപ്പോൾ മരിയ ആ നേരത്തു എന്നെ നോക്കിയ നോട്ടം..
ബേബി :താൻ അത് കഴിഞ്ഞു പോയി അല്ലെ..
ഫിജോ
💬 Comments
View all comments