Chapter Title : Obsession with Jenni 9 [Liam Durairaj]
ഗാനങ്ങൾ..കൂട്ടുകൂടി പരദൂഷണം പറയുന്ന കുടുംബസ്ത്രീ ടീം..പഴയമാ മാത്രം പറയുന്ന 70s ടീം..ഓടി കളിക്കുന്ന പിള്ളേരും.. എത്ര ട്രെൻഡ് മാറിയാലും..മാറാത്ത ചില കല്യാണ കാഴ്ചാകളുണ്ട്..ഇവിടെ ഓടി നടക്കാൻ അമ്മവന്റെ സ്ഥഥാനത്തു അബുദുള്ളക്ക എന്ന് മാത്രം...ഇത്രയും ആളുകരെ കല്യാണത്തിന് വിളിച്ചോ..നാട്ടുകാർ മുഴുവൻ ഉണ്ടല്ലോ...പന്തൽ മുഴുവൻ ആൾ..ഞാൻ ചുറ്റും കാഴ്ചാകൾ നോക്കി നിൽകുമ്പോലാണ്...
ആൽബിൻ അങ്ങോട്ട് വരുന്നേ...
ആൽബിൻ :എൻ്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ...
ഫിജോ :എന്നെ ഒന്നും വഴക്കും പറയാൻ റൂമിൽ കേറ്റിയതാ...
ഞാനും അന്നമ്മയും റൂമിൽ കേറിയ കാര്യം പറഞ്ഞതാ അവൻ..
ആൽബിൻ :പിള്ളേര് ബിൻസിയുടെ റൂമിലുണ്ട് നീ റെഡിയാകാൻ നോക്കു...
ആൽബിൻ അകത്തേക്കും കയറി പോയി...
ഞാൻ കൈയിലെ വാച്ചിൽ സമയം നോക്കി..എന്റെ അരയിൽ വെച്ചിരുന്ന വാക്കിടോകി എടുത്തു..നെറ്റ് വിഷൻ ഗ്ലാസ് എടുത്തു മുഖത്തും വെച്ചും..മുണ്ട് മടക്കി കുത്തികൊണ്ട് മുറ്റത്തേക്കും ഇറങ്ങി...
ഫിജോ :ബോയ്‌സ് റെഡി...
സജീവ് :കാർത്തിക് നിൻ്റെ പോസിഷനിലേക്കു പോ..
ജേക്കബ് :എൽദോ...
അനുരാധ : മൂർത്തി ഒക്കെയാല്ലെ..
സെബാൻ :എൽദോ ഈസ് മൂവിങ്..
ഫിജോ :ഗെയിം സ്റ്റാർട്ട് നൗ...
പെട്ടന്ന് ഒരുനിമിഷം ലെറ്റുകൾ മുഴുവൻ ഓഫായി..പന്തലിലെ ആൾ കുട്ടത്തിൽ ബഹളങ്ങൾ ഉയർന്നു..ഞാൻ മുന്നിലേക്ക് തന്നെ നടന്നു...
സൈമൺ :ഗ്രീൻ..
സോണി :ഗ്രീൻ..
സന്ദീപ്പ് ഗ്രീൻ...
സെബാൻ : ഗെയിം ഓവർ സാർ പോസറ്റീവ്..
ലെറ്റ് മുഴുവൻ ഓൺ ആയി...
ഫിജോ : നിന്നെ ആരാ കല്യണം വിളിച്ചേ,അവൻ്റെ വാക്കുകേട്ടു ഇവിടെ കിടന്നു വലുതും കാണിച്ച ഫുൾ ലോഡ് സാധനമാണ് നിന്റെ പള്ളകുയിരിക്കുന്നെ..
തന്റെ പുറകിൽ നിൽക്കുന്ന ഫിജോയെ കണ്ടും എൽദോ എങ്ങോട്ടോ
💬 Comments
View all comments