Chapter Title : Obsession with Jenni 9 [Liam Durairaj]
ഇല്ലാതെ ഓടിപോയി...
ഞാൻ നടന്നു ജേക്കബിൻ്റെ അടുത്തേക്കു ചെന്നു.. അവൻ്റെ എതിരെയുള്ള കസേരയിലിരുന്നു...
ഫിജോ :നിൻ്റെ പ്ലാൻ ഓക്കേ പൊളി ആയിരുന്നു,ഇവിടെ വന്നിരിക്കുന്നവരുടെ മുന്നിൽ നിൻ്റെ ആളുകളെ മുഴുവൻ എടുത്തു അടിച്ചു മാസ്സ് കാണിക്കാൻ അറിയാം മേലാഞ്ഞ്ഞിട്ടില്ല...
ജേക്കബ് :നിന്നെ ഞാൻ...
അവൻ കസേരയിൽ നിന്ന് എഴുന്നേക്കാൻ തുടങ്ങി...
ഫിജോ :അടങ്ങിരിയടാ അവടെ,എന്നിക് വേണ്ടവരെ മുഴുവൻ ഞാൻ പൊക്കിയിട്ടുണ്ട്,മോൻ ബിരിയാണി ഓക്കേ കഴിച്ചു വീട്ടിൽ പോകാൻ നോക്കും,ശ്വേതക് ഞാൻ കൊടുത്ത ഒരു വാക്ക് മാത്രം ആണ് നിൻ്റെ ജീവൻ,ഇത്രയും പറഞ്ഞിട്ടു നിനക്കും മനസിലായില്ല,നിന്റെ അളിയൻ ഇപ്പോൾ എത്തണ്ടേ എടുത്തു എത്തിക്കാണും...
ജേക്കബ് അവന്റെ മൊബൈൽ എടുത്തു ആരെയോ വിളിക്കാൻ സെർമിച്ചു കോൾ കോൺടാക്ട് ആയില്ല...
ഞാൻ കസേരയിൽ നിന്നു എഴുന്നേറ്റു മരിയയുടെ അടുത്തേക്കും ചെന്നു..അവൾ വേറെരു ഡ്രസ്സ് മാറ്റിയിരിരുന്നു...
മരിയ :അതെ ഇവിടെയുള്ള ചിലരൊക്കെ പറയുന്നു നമ്മക്ക് ഒരു പ്രേമം ഉണ്ടെന്നു...
ഫിജോ :ഉണ്ടാലോ ഇപ്പോൾ രണ്ടു പിള്ളേരും ഓക്കേയായി
മരിയ :ചേട്ടായി...
ഞാൻ അവളെ വട്ടം ചുറ്റിപിടിച്ചു സ്റ്റേജിൽ ഇരിക്കുന്ന ബിൻസിയെ നോക്കി ചിരിച്ചു...
——————————————————————
സജീവ് :ഡോ ജേക്കബെ തൻ്റെ ആളുകൾ എവടെ...
ജേക്കബ് അവന്റെ ചെവിലെ ഇയർബൗഡ് ഊരി താഴ്യിട്ട് ചവിട്ടി...
സജീവ് :കാർത്തി നീ എന്താ ചെയ്യുന്നേ...
കാർത്തിക്ക് തിരിഞ്ഞു നിന്നും സജീവ് നിൽക്കുന്ന സ്ഥലതെക്കും അവന്റെ നടുവിരൽ ഉയർത്തി കാണിച്ചു...
" ആരും ഇനി നിൻ്റെ വിളി കേളിക്കില്ല "...
സജീവ് തിരിഞ്ഞു നോക്കി തൻ്റെ പുറകിലെ രൂപം കണ്ടു അയാൾ ഞെട്ടി...
മൂർത്തി: മേഡം വീ ഫക്ക് അപ്പ്
💬 Comments
View all comments