Chapter Title : Obsession with Jenni 9 [Liam Durairaj]
എഗ്യൻ...
മനഫ് :സൈമണിൻ്റെ ടീം സിഎമിന്റെ സെക്യൂരിറ്റി ഡ്യൂട്ടിലാണ്..
ശ്രീകാന്ത് :സജീവ് സാറിനെ സഥലം മാറ്റി കൊണ്ടു ഓഡർ വന്നു..
മൂർത്തി :കല്യാണപാർട്ടിക്കു വന്നവർ ഓക്കേ തിരിച്ചു പോയി മേഡം...
അനുരാധ :ഫിജോ?..
മൂർത്തി :കല്യാണ പെണ്ണിൻ്റെ ആങ്ങളയാല്ലെ മേഡം...
അനുരാധ : ഞാൻ കാർ എടുക്കുയാണ്...
അനുരാധ അവ്ടെന്നു കാർ എടുത്തു പാഞ്ഞു...
സി ജെന്നിഫർ :എന്താ മേഡം ഈ രാത്രിയിൽ..
അനുരാധ : ഫിജോയുടെ അനിയത്തിയുടെ കല്യാണ പാർട്ടിക്ക് പോയില്ലേ...
സി ജെന്നിഫർ :നാളെ പള്ളിയിൽ പോകാം എന്നു കരുതി..
അനുരാധ : നിർത്തുന്നുണ്ടോ നിൻ്റെ നാടകം..
സി ജെന്നിഫർ : മിസ്സ് അനുരാധ ഇവിടെ ഇരിക്കണം...
അവിടെ കിടന്ന ഒരു കസേരയിലായി അനുരാധ ഇരുന്നു..അവളുടെ എതിരെയായി ജെന്നിഫറും ഒരു കസേരയിൽ ഇരുന്നു...
സി ജെന്നിഫർ: അനുരാധ ips സ്പെഷ്യൽ ബ്രാഞ്ച് ഡൽഹി,,ഡോവോഴ്‌സി,അച്ഛൻ പഴയ ഒരു പട്ടാള കാരൻ അമ്മ ഇവിടെ നാട്ടിലുണ്ട്,ഒരു മോളെ ഹസ്‌ബൻഡ് കൊണ്ടു പോയി ഒരു മകൻ കൂടെയുണ്ട്, പക്ഷേ അവൻ്റെ അച്ഛൻ ധനശേഖർ...
അനുരാധ ഒന്നും ഞെട്ടി..
സി ജെന്നിഫർ :മേഡം എന്നെ തേടി നിങ്ങൾ വരുന്നതും കാത്തു ഞാൻ ഇവിടെയിരിക്കാൻ തുടങ്ങി കുറെ ആയി,നിയാസ്,എബിൻ,ബിൻസി നിങ്ങളെ കുഴപ്പിച്ച പേരുകൾ...
സിസ്റ്റർ ജെന്നിഫറിന്റെ സത്യം...
"ഒരു ഡിസംബറിൽ രണ്ട് പെൺകുട്ടികൾ അവരുടെ വീട്ടിൽലേക്കും നേരം വൈക്കിയതും കൊണ്ടും വേഗത്തിൽ ഒടുക്കുക ആയിരുന്നു..വഴി ലൈറ്റുകൾ തെളിഞ്ഞ പാതയിൽലുടെ..മുന്നിൽ നടന്നു നിങ്ങു്ന്ന അനിയത്തീടെ കൈയിൽ പിടിച്ചു കൊണ്ടു അവളു... അവളുടെ ചേച്ചിയുടെ മറ്റേ കൈയിൽ അവളുടെ പ്രിയപ്പെട്ടവൻ കൊടുത്ത ഒരു സമ്മാനം
💬 Comments
View all comments