Chapter Title : Obsession with Jenni 9 [Liam Durairaj]
മുറുകെ പിടിച്ചുയിരുന്നു..പെട്ടന്ന് അവരുടെ അടുത്തേക് ആയി ഒരു ജീപ്പ് വന്നു നിന്നും..അനിയത്തി അയാളെ നോക്കി ചിരിച്ചു..വീട്ടിൽ വിടാം എന്നു പറഞ്ഞു...വേണ്ടാന്ന് ചേച്ചി പറഞ്ഞു...അനിയത്തിയുടെ വാശിയിൽ ചേച്ചി തോറ്റു പോയി.. ജീപ്പിൻ്റെ പുറകിൽ വേറെ രണ്ട് പേരും ഉണ്ടായിരുന്നു..എന്നു കാണുന്ന മുഖം ആയതു കൊണ്ടു..അയാൾ നീട്ടിയാ മിടായി മേടിച്ചു വായിൽ ഇട്ടു..ചേച്ചി അവളെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു..അവളുടെ ചേച്ചി അപ്പോളും അവളുടെ വലതു കയ്യിൽ അവൻ കൊടുത്ത സമ്മാനം മുറകെ പിടിച്ചു ഇരുന്നു..കുറെ വേട്ട മ്യഗങ്ങളുടെ അലറി വിളിയും..അവളുടെ ചേച്ചിയുടെ കരച്ചിലും കേട്ടുകൊണ്ടാണ് ആ പത്തു വയസ്കാരി കണ്ണ് തുറക്കുന്നത്..അവളുടെ ചേച്ചി അവളും ജീപ്പിൽ ചാടികയറിയതിനു വഴക്കുംപറഞ്ഞുയില്ല..അവളുടെ ചേച്ചി പിന്നെ ആരോടുയും ഒന്നും മിണ്ടിയില്ല..അവൻ വേണ്ടി അവൾ കാത്തു കിടന്നു.."...
അനുരാധ :എന്താ ഈ കഥ എന്തിനാ എന്നോട് പറഞ്ഞിത്..
സി ജെന്നിഫർ :ഫ്രാൻസിസ് എന്നാ ഫിജോയുടെ പ്രണയകാലത്തിൻ്റെ അവസാന സാക്ഷി ഞാനയതുകൊണ്ട്...
അനുരാധ അവിടെ നിന്നും ഇറങ്ങി...
ജെന്നിഫർ പറഞ്ഞു വെച്ച കഥ എന്താണ്..ഫിജോയുടെ പ്രണയം...ആരാണ് ജെന്നി അവൾ ഇപ്പോളും എവിടെയോയുണ്ട്..ഫിജോക്ക് മാത്രം തേടി ചെന്നു കണ്ടു പിടിക്കാൻ പറ്റുന്ന എവിടേയോ...
അനുരാധയുടെ കാർ പോലീസ്കാര് വളഞ്ഞു..
"മേഡം യുവർ അണ്ടർ അറസ്റ്റ്"...
അനുരാധ : വാട്ട് എന്തിനു..
"നിങ്ങളുടെ വീട്ടിൽ നിന്നും ഏഴുപേരുടെ ഡെഡ് ബോഡിസ് കിട്ടിയിട്ടുണ്ട് "...
അനുരാധയുടെ കൈയിൽ വിലങ്ങു വെച്ചു...
ശിവദാസ് :ഉണ്ണി, തത്കാലം അറസ്റ്റ് രേഖപെടുത്തണ്ട..
സൈമൺ :മൂർത്തി ടേക്ക് ഹേർ..
അനുരാധ : മൂർത്തി..
മൂർത്തി :സോറി മേഡം...
——————————————————————
ജോൺ : അങ്ങനെ എല്ലാം മംഗളമായി..
ശ്രീജിത്ത്
💬 Comments
View all comments