0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 417

:കല്യാണം കഴിക്കാൻ ഒരു യോഗം ഓക്കേ വേണം..

വിഷ്‌ണു :ഫാമിലി ലൈഫ് ഓക്കേ വേറെ തന്നെയാണ്...

ജോൺ : മതി മൈരന്മാരെ..

സോണി : നിന്നെ അതിനു ഞങ്ങൾ വലതു പറഞ്ഞു..

ജോൺ :നിന്റെ ഒകാത്തിൻ്റെ ഭാര്യമാര് എന്നിട്ടും അവന്റെ പുറകെ എന്തിനാ നടക്കുന്നെ..

സോണി :കുറെ ആയില്ലേ അവനെ കണ്ടിട്ട്..

ശ്രീജിത്ത് :അതെ മതി കേട്ടോ..

കിർത്തി :ഡാ ചെക്കാ നീ എടുക്കടാ..

ഫിജോ :മതി ഡി..

ഗോപിക : കോളേജ് വെച്ചു പോയതാ ആണ് നീ..

ജോൺ :ഡാ സോണി, ഗോപുവും കിത്തിയും നമ്മടെ കൂടെ പഠിച്ചതാണ്,നിൻ്റെ വൈഫ് എങ്ങനെ ഇവന്റെ ഫാനായി...

സോണി : അവളെ രഷിക്കുന്ന സമയം ബുള്ളറ്റ് കൊണ്ടത് ഞാൻ ആണാണകിലും,എല്ലാം ഓക്കേയാക്കി തന്നത് അവൻ അല്ലെ,അത് മതമല്ല മോനെ അവൻ അന്ന് അനന്ത സാറിന്റെ വീട്ടിൽ കാണിച്ച പാരക്രമണം...

ഫിജോയും കൂടെയുള്ള പെണുങ്ങങ്ങളും നടന്നു വന്നു.. ആണുങ്ങളുടെ കൈയിൽ നിന്നും പിള്ളേരെ ഓക്കേ വാങ്ങി...

പിങ്കി സോണി ലവ് സ്റ്റോറി കുറച്ചു ട്വിസ്റ്റ് ഓക്കേ നിറഞ്ഞതായിരുന്നു..കോളേജിലെ ആദ്യ ഇടിക്കും തന്നെ സെറ്റ് ആയതു ആണ് ജിത്തുവും വിഷ്‌ണുവും ഗോപുവും കിർത്തിയും...എല്ലാവർക്കും അവരും ആഗ്രഹിച്ച ആളുകളെ തന്നെ കിട്ടി...

ബാസ്കറ്റ്ബോൾ കളിച്ചു ആരുമൊന്നുമായില്ല കുറെനഷ്ട‌ം ഉണ്ടായി...

ഫിജോ :വന്നു കണ്ടതിൽ സന്തോഷം...

പിങ്കി : പോകും ആണോ..

ഫിജോ :മേഡം എന്റെ ഡ്യൂട്ടി കഴിഞ്ഞു...

ഗോപിക :പുണ്യള്ള എൻ്റെ അമ്മക് നിന്നെ കാണണം എന്നു പറഞ്ഞു...

കിർത്തി :എന്നെ കൊണ്ടു ബീച്ചിൽ പോകാം എന്നു പറഞ്ഞിട്ട്...

ഫിജോ : ഒരു

💬 Comments

View all comments