0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 418

ടിക്കറ്റ് എടുത്താൽ എപ്പോൾ വേണേ എന്നെ കാണാം വരാം അപ്പോൾ ഇനി ആരോടും യാത്ര പറയുന്നില്ല...

അവരുടെയൊക്കെ കാറിൽ കയറ്റി അവരും ഓക്കേയും പറഞ്ഞയച്ചു...

ജെന്നിമിസ്സ് :ഡാ പുണ്യള്ള...

അരവിന്ദേട്ടൻ : ഫിജോ ഞങ്ങൾ ഇറങ്ങുയാണ്..

ഫിജോ: നമ്പൂരിയെ കാണണം എന്നുണ്ടായിരുന്നു പോട്ടെ കുറച്ചു പേര് എങ്ങ്കിലും യാത്ര പറയാതെ ഇരിക്കട്ടെ...

അരവിന്ദേട്ടൻ അവരുടെ മോനെ ആയിട്ട് നടന്നു മാറി...

ജെന്നി മിസ്സ് :നീ ഏറ്റവും ഇഷ്ടപെടുന്ന ആ ഒരു പേര് ആയിട്ട് എങ്കിലും ഞാൻ എന്നു നിൻ്റെ മനസിൽ കാണു അല്ലേടാ...

ഫിജോ :ഞാൻ മിസ്സിന് ഒരു സമ്മാനം തരട്ടെ,പിന്നെ തിരിഞ്ഞു നോക്കരുത് ഒരിക്കലും എന്നെ കാണാൻ വരരുത്,വിളിക്കരുത്...

ഞാൻ മിസ്സിനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുത്തും...മിസ്സിൻ്റെ കണ്ണ് നിറഞ്ഞുയിരുന്നു...

എന്റെ മൂന്നാമത്തെ ചുംബനം ജെന്നിമിസ്സാണ്..ആദ്യം കണ്ട ദിവസം സ്‌നേഹം ആയിരുന്നില്ല ഒരു പേടിയായിരുന്നു..ആ കഴുത്തിലെ കുരിശുമല കണ്ടപ്പോൾ...

ഞാൻ തിരിച്ചു പള്ളിയിലേക്കും നടന്നു... കല്യാണത്തിന് ശേഷം ഉള്ള ഫോട്ടോ സെക്ഷൻ ഓക്കേ കഴിഞ്ഞു..ഞാൻ ആൽബിനെ വിളിച്ചു...

ഫിജോ : ഞാൻ പറഞ്ഞ കാര്യം..

എൻ്റെ കൈയിൽ റെച്ചിലും ജെന്നിയും..ആൽബിൻ്റെ കൈയിൽ എബി മോൻ...ജോബിൻ്റെ കൈയിൽ ജോയി മോനും...മിയമോളെ എടുത്തു പൊക്കി ബിൻസിയും ഷാരോണു..ഫോട്ടോഗാഫർ ക്ലിക് ചെയ്‌തു...

മരിയ എന്നോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ഒരു ഫോട്ടോയെന്നു...

"എന്നിക്ക് ഉണ്ടായിരുന്നു എൻ്റെ സ്വന്തം എന്നു പറയുവുന്ന കുറച്ചു പേര് "..

ഞങ്ങൾ ആ വീട്ടിൽ ജീവിച്ച ജീവിതം ഞങ്ങൾക്കും മാത്രം അറിയാവുന്ന കഥയാണ്...

——————————————————

തുടരും....

ഒരു വർഷം കഴിഞ്ഞു ഒരു ക്രിസ്‌മസ്

💬 Comments

View all comments