0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 398

അപ്പൻ :RK ക്ക് പണി കൊടുത്തിട്ടും അവൻ എന്താ ഒന്നും ചെയ്യാതെ നിൽക്കുന്നത്...

അബുദുള്ളാ : താൻ അവൻ്റെ നല്ല പ്രായം മുതൽ നോക്കിട്ടുണ്ടോ അവൻ പഠിച്ചു ഒന്നാമനായപ്പോൾ കളിച്ചു ട്രോഫി വാങ്ങിയപ്പോൾ,തൻ്റെ മറ്റു മകളെ അവരുടെ ഇഷ്‌ടം നോക്കി വിട്ടപ്പോൾ ഇവനെ മാത്രം താൻ ഒരു കൂട്ടിലിട്ടു,അവൻ തെറ്റുകൾ ചെയ്‌തു തുടങ്ങിയപ്പോൾ പോലും സന്തോഷം ആയിരുന്നു തന്നിക്കു,ഒടുവിൽ നാട്ടിൽ നിന്നും പോയി തിരിച്ചു വിളിക്കാൻ നോക്കിയില്ല,ഈ കല്യാണം കഴിഞ്ഞു ഞാനും എങ്ങോട്ട് എങ്കിലും പോകും,ഒരു കടപ്പാട് തന്നോട്യുണ്ട് കൊല്ലാൻ വന്നിട്ടു കൂടെകുട്ടി ഇത്രയും നാളും കൊണ്ട് നടന്നതിനും...

അപ്പൻ :നീ കുടിച്ചിട്ടുണ്ടോ...

അബുദുള്ള :സത്യം പറയാൻ കള്ള് കുടിക്കണ്ട കാര്യമുണ്ടോ...

അപ്പൻ :നിന്റെ മൂഡ് ശെരിയല്ല...

അബുദുള്ളാ :ജോമോനെ ഒന്നും കണ്ണടച്ചാൽ മതി എനിക്കും കിടന്നു ഉറങ്ങാൻ,തന്നിക്കും പറ്റുമോ...

അത്രയും മാത്രം പറഞ്ഞു അബുദുള്ളാ അവിടെന്നു നടന്നു നീങ്ങി...

"ഒരു ഫിജോ" ജോമോൻ മനസിൽ പറഞ്ഞു...

അവനോടുള്ള അമർഷത്തിൽ തൻ്റെ കൈയിലിരുന്ന മദ്ത്യത്തിന്റെ ഗ്ലാസ് അമർത്തി പൊടിച്ചു ജോമോൻ...

————————————————————

വർഗീസ് :മതി,നീ ഇന്നലെ തുടങ്ങിയാ കുടിയാണ്...

ജെക്കബിൻ്റെ കൈയിലെ ഗ്ലാസ് പിടിച്ചു വാങ്ങി കൊണ്ടു വർഗീസ് പറഞ്ഞു...

ജേക്കബ് :അപ്പൻ ഒന്നും പോയെ,സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങി കേട്ട് മടുത്ത പേരാ ഒരു ഫിജോ,കൂടെ കിടക്കുന്ന ഭാര്യപോലും അവൻ്റെ പേര് പറയാതെ ദിവസമില്ല,അവളുടെ വയറ്റിലെ കൊച്ചിന്റെ തന്ത അവൻ ആണോ എന്ന് എന്നിക്ക് സംശയുണ്ട്...

ജിറ്റോ :എൻ്റെ ചേട്ടായി ഒന്നും നിർത്തു..

ജേക്കബ്: നീയും ഇങ്ങനെ വാ പൊതി കൊണ്ട് ഇരുന്നോ,നിനക്ക് പറഞ്ഞു വെച്ച പെണ്ണിനെ

💬 Comments

View all comments