0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 398

അവൻ്റെ അനിയനും കെട്ടിച്ചു കൊടുക്കാൻ പോകുവാ...

ജിറ്റോ :അതിനു ഇപ്പോൾ എന്താ...

ജേക്കബ് :ഒന്നുല്ല മോൻ ചെന്നു മുത്രം ഒഴിച്ച് കിടക്കാൻ നോക്കു...

ഗ്ലാസ്‌ താഴെവെച്ചു ജേക്കബ് കുപ്പി കൈയിൽ എടുത്തു വായിലേക്കും പൊക്കിയൊഴിച്ചു...

വർഗീസ് :ഡാ നിർത്തിക്കോ ആ കൊച്ച് ഇതൊക്കെ

കേട്ട് അപ്പുറത്ത് നിൽപോണ്ട്...

ജേക്കബ് :പോകാൻ പറ അവളോട്,മാമ്മനെ അവൻ ജയിലാകി,എൻ്റെ ഇഷ്‌ടം തുറന്നു പറഞ്ഞ മരിയെയും അവൻ സ്വന്തമാകി,എന്നിക്ക് അവനെ കൊല്ലണം അപ്പ കൊല്ലണം...

മരിയയുടെ കാര്യം ഒരു പുതിയ അറിവ് ആയിരുന്നു എല്ലാവർക്കും..വർഗീസ് ബിനിസിയെ ഒന്നുനോക്കി...

എൽദോ പെട്ടന്ന് അങ്ങോട്ട് കയറി വന്നു..

എൽദോ:സത്യ സാറിൻ്റെ ആളുകൾ വന്നിട്ടുണ്ട്..

ജേക്കബ് കുപ്പി വർഗീസിന്റെ കൈയിൽ കൊടുത്തു എൽദോയും ആയിട്ട് പുറത്തേക്കു ഇറങ്ങി..വർഗീസ് ജിറ്റോയെ അവന്റെ പുറകെ പോകാൻ കണ്ണുകൊണ്ട് കാണിച്ചു..

ജിറ്റോകൂടെ പുറത്തേക്കു പോയപ്പോൾ ബിനി വർഗീസിൻ്റെ അടുത്തേക്കും വന്നു നിന്നും...

ബിനി ആന്റി :എന്റെ ഇച്ചയാ നമ്മടെ മോൻ എന്തെകിലും പറ്റിയാൽ...

വർഗീസ് :എന്നിക്കു ഒന്നിനും ഇനി കഴിയില്ല ബിനി,ഫിജോയുടെ കൈ കൊണ്ടു അവൻ തിരല്ലേ എന്ന് ഒരു പാർത്ഥനെ എന്നിക്കു ഉള്ളു...

ബിനിആന്റി :ഇച്ചയാ...

ശ്വേത അവളുടെ വയർ താങ്ങി പിടിച്ചുകൊണ്ടു അവരുടെ അടുത്തേക്കും വന്നു...

ശ്വേത : എൻ്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ഒരു തന്തയില്ലാത്തവൻ ആയി ജനിക്കില്ല...

അവരോട് പറഞ്ഞു അവൾ റൂമിലേക്ക്‌ നടന്നു പോയി.

സന്ദീപ്പ് : ഹലോ ജേക്കബ് സാർ...

ജേക്കബ് :വെൽക്കം സന്ദീപ്പ്,,എൻ്റെ ബ്രദറാണ് ജിറ്റോ,,ഇത് എൽദോ...

സന്ദീപ്പ് :ഹലോ ഞാൻ സന്ദീപ്പ്...

സന്ദീപ്പ് അവരെ രണ്ടുംപ്രേരെയും പരിചിയപെട്ടു..

ജേക്കബ്

💬 Comments

View all comments