Chapter Title : Obsession with Jenni 9 [Liam Durairaj]
:നിങ്ങൾക്കും എൻ്റെ ഗസ്റ്റ്ഹൌസിലാണ് താമസം,പ്ലാനോക്കേ ആൾറെഡി സെറ്റ് ചെയിട്ടുണ്ട്,നിങ്ങൾ ഇറങ്ങി ചെയ്തു തന്നമതി...
സന്ദീപ്പ് :ഞങ്ങൾ റെഡിയാണ് സർ..
ജേക്കബ് :ജിറ്റോ നീ ഇവരെ കൊണ്ടു ചെന്നു നമ്മടെ ഗസ്റ്റഹൌസിൽ ആകും...
സന്ദീപ്പ് :ഓക്കേ സർ നാളെ രാവിലെ സംസാരിക്കാം...
ജേക്കബിനു ഒരു ഷേക്ക്ഹാൻഡ് കൊടുത്തു സന്ദീപ്പും ടീമു ജിറ്റോയുടെ കൂടെ പോയി...
അവരുടെ കാർ ഗേറ്റ് കടന്നപ്പോൾ എൽദോ വീണ്ടും തുടർന്നു...
എൽദോ: ഇവന്മാരും മതിയാകുമോ..
ജേക്കബ് :ഇനിയും ആളുകൾ വരും എൻ്റെ മുന്നിൽ അവൻ ചോരയിൽ കുളിച്ചു കിടക്കും,ആ ഫിജോ..
ജേക്കബ് അലറി വിളിച്ചു...
——————————————————————
മനാഫ് :മേഡം,സ്‌കൂളിൻ്റെ മുന്നിൽ കട നടത്തിയ അശോകനും പറഞ്ഞത്,ഫിജോ ക്രിസ്‌മസ് കഴിഞ്ഞു സ്കൂളിൽ വന്നിട്ടില്ല,ഇടക്കു കടയിൽ വന്നു ഇരിക്കും ഒരു ഐസ്ക്രീം കഴിച്ചു പോകും കുറെ സമയം സ്കൂളിലേക്കു നോക്കി നിൽക്കു,മേഡം പലപ്പോഴും ഐസ്ക്രീം കൈയിലിരുന്നു അലിഞ്ഞു തീരും ആയിരിക്കും,പിന്നെ ജെന്നിയുടെ കാര്യം ചോദിച്ചപ്പോൾ,ആ കുട്ടി പഠിപ്പ് നിർത്തി പോയതാ എന്നാ പറഞ്ഞതും...
ശ്രീകാന്ത്: കൂടെ പഠിച്ചവർ ഓക്കേയും പുറത്താണ് ഞാൻ കണ്ടവരെയൊക്കെയും പറഞ്ഞത് വെച്ചു നോക്കുബോൾ,ഹി ഈസ് സോമെറ്റിംഗ് സ്പെഷ്യൽ മേഡം,പിന്നെ ജെന്നി എന്നാ കുട്ടിയെ പറ്റിയും അവരും പറഞ്ഞത്ത് സ്‌കൂളിൽ നിന്നും മാറി പോയതാണന്ന...
മൂർത്തി :എബിൻ മിസ്സിംഗാണ്,പിന്നെ അവൻ്റെ പേരിൽ അടുത്ത പോലീസ് സ്റ്റേഷനിൽ രണ്ടു ചൈൽഡ് അബ്ദുക്ഷൻ കേസുണ്ട്...
ശ്രീകാന്ത്: ആളുടെ ടീച്ചർ പറഞ്ഞത്,സ്കൂളിൽ അവന്റെ മാർക്ക് ഇതുവരെയും ആരും ബ്രേക്ക് ചെയിതിട്ടില്ലനാണ്,വേറെ ഒരു കാര്യം ഫൈനൽ എക്സാം കഴിഞ്ഞു ഫിജോ പിന്നെ ആ സ്‌കൂളിൽ പോയിട്ടില്ല കൂടെ പഠിച്ചവരെയുയോ ടീച്ചർമാരെയും
💬 Comments
View all comments