0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 402

കണ്ടിട്ടുമില്ല...

അനുരാധ :അവൻ നമ്മളെ മുഴുവൻ അവൻ്റെ കഥയിലിട്ടു വട്ടം കളിപ്പിച്ചുയിരിക്കുയാണ്,ഗേ ലവ് സ്റ്റോറി,നിയസ് തൻ്റെ ബെസ്റ്റ് ഫ്രണ്ട്,ഹിജോയുടെ പേരിൽ ഒരു പെണ്ണ് കുട്ടിയും മോശംപറഞ്ഞിട്ടില്ല,

മസാലപടത്തിലെ നായകനും കൊടുക്കുന്ന ഒരു ഹെപ്പ് കൊടുത്ത് നിർത്തിട്ടുണ്ട്,പക്ഷേ അവനെ അടുത്ത് അറിയാവുന്ന ആളുകൾ പറയുന്നുത് അവന്റെ ലൈഫിൽ ഒരു ട്രാജഢി സംഭവിച്ചുന്നു,എന്നൽ അവൻ്റെ കൂടെ പഠിച്ച ജെന്നി ഇപ്പോളും സെന്റ്മേരിസ് ഓഫ്രനെജിൽ സിസ്റ്റർ ജെന്നിഫറായി ജീവിക്കുന്നു..

മൂർത്തി :മേഡം,ജെന്നിയെ പറ്റി നമ്മൾ അനേഷിച്ചു ഇറങ്ങിയപ്പോൾ മുതലാണ് ഈ കേസ് ഇത്ര പ്രശ്നം ആയത്..

അനുരാധ :എന്തോക്കോയോ മറച്ചു വെക്കാനുള്ള

മറ മാത്രം ആണോ ജെന്നി...

മനാഫ് :ഒരു പതിനാറു വയസ് കാരൻ്റെ ചിന്തയിൽ പതിനാലു വർഷങ്ങൾ മുമ്പ് തോന്നിയ കാര്യം,ആരുടെയോകേ ഇടയിലൂടെ കുരുങ്ങി കിടക്കുന്നു...

ശ്രീകാന്ത്: ഈ നിയസ് അത്രനല്ലയാൾ ഒന്നുമ്മല്ല,

സ്ത്രീവിഷയത്തിൽ ആണെകിൽ പ്രേതെകിച്ചു...

മൂർത്തി :കുടുംബത്തിൽ കേറി കളിച്ചൽ ആര് ആണെകിലും വെറുതെ ഇരിക്കുമോ...

അനുരാധ :അപ്പോൾ താൻ പറഞ്ഞു വരുന്നത്..

മുർത്തി :യെസ് മേഡം,തൻ്റെ കുടുംബത്തിലുള്ള ആരെയോ രക്ഷിക്കാൻ ഫിജോ മുന്നിലിട്ടു തന്ന ഒരാൾ മാത്രമാണ് ജെന്നി..

മനാഫ്: ജെന്നിയുടെ പഴയ ഫോട്ടോ ഒന്നും നമ്മടെ കൈയില്ല...

മൂർത്തി :സിസ്റ്റർ ജെന്നിഫറുടെ ഫോട്ടോ കണ്ടവരോകെയും ജെന്നി ഇത് തന്നെയാണെന്ന് കൺഫ്രം ചെയ്തുട്ടിയുണ്ട്...

——————————————————————

മരിയ : ചേട്ടായി,അവിടെ ബിൻസി കിടന്നു...

ഫിജോ :ഞാൻ വരുന്നു...

ഞാൻ അവളുടെ കൂടെ ബിൻസിയുടെ റൂമിലേക്കു നടന്നു..അമ്മച്ചിയും എൻ്റെ പിള്ളരും എന്താ ഇവിടെ നടക്കുന്നെ എന്നാ ലൈനിൽ കരഞ്ഞു ഇരിക്കുന്ന ബിൻസിയെ നോക്കിനിൽപോണ്ട്..ബിൻസി ആണെകിൽ ബെഡിൽ കിടന്നു കരയുയാണ്..

💬 Comments

View all comments