0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 403

ഫിജോ :അമ്മച്ചി ഒന്നും പുറത്തേക്കു നിന്നെ,അന്നേ നീയും പിള്ളരെ എടുത്തോ..

റെച്ചിൽ :ഞാൻ പോകത്തില്ല..

ഫിജോ :പപ്പയോടു ഇഷ്‌ടം ഉണ്ടെങ്കിൽ പോകും..

എല്ലാവരെയും ഇറക്കി ഞാൻ ഡോർ അടച്ചു..

ഫിജോ: നിൻ്റെ ലൈഫാണ് ഒരു ദുരന്തം നടന്നു,നീ അത് ഓക്കേ കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻനോട് പറഞ്ഞുയാണ്,ഇപ്പോളും സമയുണ്ട് ഇവിടെ വെച്ചു എല്ലാം നിർത്താം,എന്നെ കൊണ്ട് ഇനി ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെ മോളെ...

ഞാൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങൻ തുടങ്ങി.

ജിൻസി :എന്നിക്കു പറ്റുന്നില്ല ചേട്ടായി...

ഞാൻ തിരിഞ്ഞു കട്ടിലിൽ അവളുടെ അടുത്തേക് ചെന്നിരുന്നു..

ഫിജോ :ഓക്കേ ഇന്നു രാത്രി കൂടെ സമയുണ്ട് നീ പാസ്പോർട്ട് എടുത്തു വെച്ചോ വിസ കിടാൻ ബുദ്ധിമുട്ട് ഒന്നുമില്ല നിൻ്റെ ഇഷ്‌ടം പോലെ അവിടെ ജീവിക്കാം കല്യാണം മുടങ്ങിയാൽ അമ്മച്ചി കുറച്ചു സമയം കരയും...

ഞാൻ വീണ്ടും പുറത്തേക്കു ഇറങ്ങി പിള്ളാരെയും രണ്ടിനേം എടുത്തു എന്റെ റൂമിൽ കയറി...കുറച്ചു സമയം കഴിഞ്ഞു മരിയ അങ്ങോട്ട് വന്നു..

മരിയ :പുറത്തു അത്രയും ബഹളം നടക്കുമ്പോൾ നിങ്ങൾ പപ്പയും മകളും കാർട്ടൂൺ കാണുന്നോ...

അവളെ എന്റെ അടുക്കലേക്കു വലിച്ചിട്ടു...

ഫിജോ : നിന്നെയും പിള്ളാരെയും മാത്രം എന്നിക്കു ഇനി നോക്കിയാൽ മതി നാളെ നിൻ്റെ മുന്നിൽ എന്ത് നടന്നാലും ഇരുപതാം തിയതി രാവിലെ നമ്മൾ ഇവിടെ നിന്നും പോകു...

മരിയ :എന്നിക്കു അറിയാവുന്ന ബിൻസിയുടെ ചേട്ടൻ പാവം ആയിരുന്നു എൻ്റെ കാമുകൻ ഫിജോയെ ഇന്നു മനസിലായിട്ടില്ല...

ഫിജോ :ഇന്നു നിന്നെയും നമ്മടെ മകളെയും സ്നേഹിക്കുന്ന പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ട്..

എന്നോട്

💬 Comments

View all comments