0%

Chapter Title : Obsession with Jenni 9 [Liam Durairaj]

Author : Kambikathakal Read All Parts 404

തന്നെ വീണ്ടും ആ കള്ളം പറഞ്ഞു അവളുടെ നെറ്റിൽ ഉമ്മവെക്കുബോൾ എന്റെ മകളെ രണ്ടും ചേർത്തു പിടിക്കുബോൾ ആ പഴയ ഫിജോ ഇനിയില്ലന്നു അറിയാവുന്നതു എന്നിക്കു മാത്രം ആണ്...

——————————————————————

സജീവിന്റെ ഓഫീസിൽ...

സൈമൺ :സാർ നമ്മൾ ഇത്ര പേരും മതിയാകുമോ..

സജീവ് :മിസ്റ്റർ ഫിജോ എന്നാ ആൾക്ക് നിങ്ങൾ കൊടുക്കുന്ന ഹെപ്പ് നിർത്തു...

സൈമൺ :സത്യം മറക്കാൻ പറ്റുമോ...

സജീവ് :ജേക്കബ് അവൻ്റെ അപ്പനെ കൊന്നാലും കുഴപ്പമില്ലന്നു പറഞ്ഞു കൂടെയുണ്ട് നിങ്ങൾ ഞാൻ പറഞ്ഞത് പോലെ ചെയ്യും പ്ലാൻ മനസിൽ ആയില്ലേ...

സൈമണിന്റെ ടീം സജീവിൻ്റെ ഓഫീസിൽ നിന്നും ഇറങ്ങി...

സൈമൺ :അവന്റെ കോപ്പിലെ ഒരു പ്ലാൻ...

വിമൽ : അങ്ങനെ പറയാതെ സാർ നമ്മടെ സീനിയർ ഓഫീച്ചർ അല്ലെ..

ഉണ്ണി :ഇങ്ങേരുടെ തലയിൽ ഈ ബുദ്ധി ചെല്ലുന്ന സമയം വേണ്ടവനും...

അനന്ദു :ഈ അനുരാധ ഗ്രൂപ്പ് ഇതിന്റെ ഇടയിലുണ്ട്...

സൈമൺ : നമ്മൾ ഇട്ട യൂണിഫോം നോക്കി ജോലി ചെയുക ഇപ്പോൾ...

ഉണ്ണി :ഫിജോ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല..

സജീവിൻ്റെ പ്ലാൻ...

കല്യാണത്തിന് തലെ ദിവസം നടക്കുന്ന പാർട്ടി സമയം രാത്രി 9.30 ആകുബോൾ പന്തലിലെ ലെറ്റ് മുഴുവൻ ഓഫ് ആകുന്നു..ലെറ്റ് ഓൺ ആകുബോൾ അവിടെ ഒരു അറ്റക്ക് നടക്കുന്നു..ഫിജോയുടെ ഫാമിലിയെ കാണാതെ ആകുന്നു..ജെക്കബിൻ്റെ ആളുകൾ ഫിജോയെ ആക്രമികുന്നു..ഈ സമയം തോക്ക് കൊടുത്തു ഫിജോയുടെ നേരെ കാർത്തിക്കിനെ പറഞ്ഞു വിടുന്നു..ഫിജോ അവനേ നോക്കി നിൽക്കുന്ന സമയം..സ്വന്തം തോക്ക് കൊണ്ടു സജീവ് ഫിജോയെ ഷൂട്ട്‌ ചെയുന്നു....

അനുരാധയുടെ ഓഫീസിൽ...

അനുരാധ :എടൊ നാളെ കഴിഞ്ഞു

💬 Comments

View all comments