Chapter Title : Obsession with Jenni 9 [Liam Durairaj]
ഈ കൊച്ചിൻ്റെ കല്യാണമാ മാത്രം അല്ല ഇതിൽ പറയുന്ന വയസ് മാത്രമാണ് മാച്ചിങ്...
മൂർത്തി: മേഡം തന്നെ അല്ലെ കുറച്ചു മുന്നേ പറഞ്ഞെ പഴയ കേസ് ഓക്കേ നോക്കാൻ...
അനുരാധ : സോറി ഗയ്സ് എന്നിക്കു ഒരു അബദ്ധം പറ്റി വീണ്ടും നമ്മൾ പഴയത് തേടി പോയി ഇപ്പോളും ഫിജോയുടെ പ്ലാൻ അറിയില്ല...
മനാഫ് :ഒരു റേപ്പ് കേസ് മാത്രം ആയിട്ട് കാണാതെ മേഡം...
മൂർത്തി :ജെന്നിയുടെ കഥയും നമ്മൾക്കും അറിയുന്നത് ഒരു റേപ്പ് കേസ് ആയിട്ടാണ്...
അനുരാധ :നിങ്ങൾ ഇനി ഇതിൻ്റെ പുറകെ പോകണ്ട സജീവിന്റെ ടീമിനെ ഫോള്ളോഅപ്പ് ചെയ്യു...
അനുരാധുടെ മൊബൈൽ റിങ് ചെയ്‌തു ഡിസ്പ്ലേയിൽ തെളിഞ്ഞ നെയിം വായിച്ചു മുന്നിൽ നിന്നവരെക്കേ അവൾ പറഞ്ഞു അയച്ചു...
ശേഖർ :എന്താ മോളെ അനുരാധേ പെരുവഴിയില്യയോ..
അനുരാധ : നീ എന്തിനാ വിളിച്ചേ..
ശേഖർ :നിൻ്റെ കൈയിൽ ഇരിക്കുന്ന ലിസ്റ്റിന്റെ പിന്നിൽ ആ നഗരത്തിൽ ഉയർന്ന് പൊങ്ങി നിൽക്കുന്ന പണി തിരത്തെ ഒരു വസ്‌തുവിൻ്റെ പുറകെ പോയ ഉത്തരം കിട്ടും...
കോൾ കട്ട്...
അനുരാധ :ശേഖർ ശേഖർ ഓ ഷിറ്റ്...
അനുരാധ തന്റെ തിരിച്ചു ടീമിനെ വിളിച്ചു അവർക്കും പോലീസ് കൊടുത്ത ലിസ്റ്റിൻ്റെ ബാക്ക്അപ്പ് നോക്കാൻ പറഞ്ഞു...
ഒരു മണിക്കൂർ കഴിഞ്ഞു അവർ എല്ലാം തിരിച്ചുവന്നു...
മനാഫ് : ഇത് ഒരു ഫേക്ക് ലിസ്റ്റിനാണ്...
മൂർത്തി :ഇതിലെ കോമഡി അത് അല്ല മേഡം പണി തിരത്തെ കിടക്കുന്ന ആകാശപാതയുടെ കമ്മിഷനിലെ ആളുകൾ തന്നെയാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയ ക്യാമ്മിഷണിലും...
ശ്രീകാന്ത് :മേഡം ഒരു പ്രശ്‌നം ഉള്ളത്
💬 Comments
View all comments