0%

Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം [Rahul]

Author : Guest Author Read All Parts 94.9K

. അപ്പോ ഫാമിലി ഒക്കെ.

Akhil- hus abroad. ഒരു മോൾ

ഞാൻ - മ്മ്

Akhil- മ്മ്

ഞാൻ - ഒരു കാര്യം ചോദിച്ചോട്ടെ

Akhil- എന്താ

ഞാൻ- എന്നോട് എന്റെ വിശ്വാസം തോന്നാൻ കാര്യം

Akhil- കുറെ നാൾ chat ചെയ്തപ്പോ തോന്നി. ആൾ കുഴപ്പം ഇല്ല എന്ന്

ഞാൻ-മ്മ്. രാത്രി ഉറക്കം ഇല്ലേ

Akhil- മ്മ് ഒന്ന് ഉരഗി പിന്നെ ഉറക്കം വന്നില്ല.

ഞാൻ- മ്മ്. ഒരു കാര്യം കൂടെ

Akhil- എന്താ ഡാ

ഞാൻ- ഞാൻ എന്താ വിളിക്കുക

Akhil- നിനക്ക് ഇഷ്ടം ഉള്ളത്

ഞാൻ- പ്രായത്തിൽ മൂത്തത് അല്ലേ. ചേച്ചി ആയാലോ

Akhil- ഓക്കേ

ഞാൻ- എനിക് ഒരു ആഗ്രഹം കൂടി ഉണ്ട്

Akhil- എന്താ

ഞാൻ- എനിക് ഒന്ന് കാണണം

Akhil- എങ്ങനെ

ഞാൻ oru snap ഇടുമോ

Akhil- നോക്കം

ഞാൻ - നോക്കിയ പോരാ

Akhil- എട രാത്രി ആ light ഇല്ല

ഞാൻ - galary ഉള്ളത് മതി

Akhil- അത്രക്ക് urgent ഉണ്ടോ?

ഞാൻ- കിട്ടിയ കൊള്ളാം ആയിരുന്നു

Akhil- wait

ഞാൻ- മ്മ്

കുറച്ച് കഴിഞ്ഞു (you received an image) ഞാൻ open ആക്കി. ചിരിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞമ്മ ഒരു white nighty ൽ background ഒക്കെ എനിക് അറിയുന്ന സ്ഥലം തന്നെ അവരുടെ hall table chair ഒക്കെ. ഞാൻ zoom ചെയ്ത് നോക്കി കണ്ടു.

Akhil- കണ്ടോ ഡാ

ഞാൻ- മ്മ്. super 👌

Akhil-

💬 Comments

View all comments