Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം [Rahul]
മ്മ്.. നീ save ഒന്നും ആകല്ലേ ഡാ. എനിക് ഇതിന്റെ പിറകെ ഓടാൻ വയ്യാ
ഞാൻ- ഇല്ല ചേച്ചി ഒരിക്കലു ഇല്ല.
Akhil- മ്മ്. ഞാൻ നിന്നെ വിശ്വസിക്കുന്നു.
ഞാൻ - thanks 😊
Akhil- ഡാ ഇനി നിന്റെ ഒന്ന് അയച്ചേ
ഞാൻ - കൂടെ ജോലി ചെയ്യുന്ന picker പയ്യന്റെ ഒരു selfy നേരത്തെ save ചെയ്ത് വച്ചത് അയച്ചു. 😁
കുറെ നേരം കഴിഞ്ഞു-
Akhil- മ്മ് കൊള്ളാലോ. ആൾ കൊച്ചു പയ്യൻ ആ
ഞാൻ - അതെ പയ്യന്മാരെ ഇഷ്ടം അല്ലേ
Akhil- 😊😊 മ്മ്
ഞാൻ- മ്മ്
Akhil- ഉറക്കം വരുന്നു
ഞാൻ - മ്മ് ശരി good night
പിന്നീട് അങ്ങനെ chat മൂത്തു വീട്ടിൽ മോൾ ഇല്ലാത്ത സമയം ഫുൾ ചാറ്റിംഗ്. ഒരു ദിവസം
akhil- ഡാ നീ എന്താ മറ്റുള്ളവരെ പോലെ നമ്പർ ചോദിക്കാതെ
ഞാൻ- അതൊക്കെ സമയം ഉണ്ടല്ലോ
Akhil- മ്മ് chat ചെയ്ത് ഇപ്പോ എനിക് നിനോട് എന്തോ ഒരു
ഞാൻ - എന്തോ ഒരു ബാക്കി പറ
akhil- പോടാ പട്ടി 🥰
പിന്നെ രാത്രി എന്നോ പകൽ എന്നോ ഇല്ലാതെ ഉള്ള chating.
അപ്പോളും എന്റെ മനസ്സിൽ video call വിളിച്ചാൽ പണി പാളും എന്ന അറിയാം അത് ഒഴിവാക്കി ഉള്ള chat മാത്രം. ആക്കി ഞാൻ ഇടക്ക് ഇടക്ക് ഉള്ള snap അയക്കൽ .
full time ആക്കി പക്ഷേ ഞാൻ അയക്കുമ്പോ വളരെ കുറവ് മാത്രം. ഇടക്ക്
💬 Comments
View all comments