0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 774

എനിക്ക് ഇപ്പോൾ ജോയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യ... ഇത് ഇങ്ങനെ ആയാൽ എവടെ പോയി അവസാനിക്കും.. വേണ്ട പയ്യെ കൊണ്ട് എല്ലാം നിർത്താം.. അതാകും ആ കൊച്ചിനും. നല്ലത്... അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു...

പിറ്റേന്ന് ആയതും ജോയുടെ മെസ്സേജിന് വേണ്ടി കാത്തിരുപ്പ് തുടർന്നു.. ഇന്നലെ എന്തൊക്കെയാ ചിന്തിച്ചത് എന്ന് പോലും ഞാൻ ഓർക്കാതെ വീണ്ടും. ജോയെ വിളിച്ചു സംസാരിച്ചു പഴയതിലും കൂടുതൽ സ്നേഹിച്ചു.. ദിവസങ്ങൾ കടന്നു പോയി...

അങ്ങനെ ഇരിക്കെ വേറൊരു ദിവസം ജോ വന്നു.. അന്നാണെങ്കിൽ എനിക്ക് date ആയിരുന്നു.. ഇത് ഞാൻ പറഞ്ഞെങ്കിലും ജോ വന്നു..

എന്താടോ നി എന്റെ വൈഫ്‌ അല്ലെ.. വൈഫെന് പെരിയഡ്‌സ് ആകുമ്പോൾ അടുത്തു വന്നോടാ മിണ്ടിക്കൂടെ എന്ന് വല്ലോം ഉണ്ടോ.... ഇതും പറഞ്ഞു ജോ വന്നു.. ഒരു കവർ നിറച്ച കുറെ സ്വീറ്സും പലഹാരവും ഒക്കെ ആയി ആണ് വന്നത്....

ഞാൻ : ഇതൊക്കെ ആർക്കാ?

ജോ : എന്റെ പോണ്ടാട്ടിക്ക്.. എന്തെ

ഞാൻ : ശെരി.. പക്ഷെ ഇതൊക്കെ ഞാൻ എവടെ എടുത്തു വെയ്ക്കും.. ചേട്ടനോട് എന്ത് പറയും

ജോ : യാൾ മേടിച്ചൂന്ന് പറ

ഞാൻ : ഹാ ബെസ്റ്റ്..

ജോ : allel യാളുടെ കൂട്ടുകാരി അങ്ങാനും കാണാൻ വന്നു അവർ കൊണ്ട് തന്നു പോരെ..

ഞാൻ : മ്മ്.. ഇനി ഇങ്ങനെ ഒന്നും. കൊണ്ട് വരല്ലേ പ്ലീസ്

ജോ : അതെന്താടോ.. നിനക്ക് ഞാൻ കൊണ്ട് വരുന്നത് ഇഷ്ടമല്ലേ.... ഇഷ്ടല്ലേൽ എടുത്ത് കായലിൽ കളഞ്ഞേരെ..

ഇത് പറഞ്ഞപ്പോൾ ആ

💬 Comments

View all comments