0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 779

കാരാ ചേച്ചി സ്വന്തമായി കടയും ബിസിനസ്സും ഒക്കെ ഉണ്ട് എന്നിട്ടും അവൻ അതിൽ ഒന്നും ഒരു ഇന്ട്രെസ്റ് ഇല്ല അത് അങ്ങനെ ഒരു ടൈപ്പ് ആണ്.. പാവം ആണ്.. എനിക്കും ഒരു ക്രഷ് ഒക്കെ ഉണ്ടാരുന്നു പക്ഷെ പുള്ളി ഭയങ്കര വിഷൻ ഉള്ള ആളാണ്.. പൈലറ്റ് allel scientist അങ്ങനെ ഒക്കെ.. നമ്മുടെ റേഞ്ച്യിൽ ഒതുങ്ങാത്തൊണ്ട ആ ക്രഷ് ഞാൻ എന്റെ ഉള്ളിൽ ഒതുക്കി "

അങ്ങനെ വീണ്ടും ദിവസങ്ങൾ പോയി ഒരിക്കൽ ജോ വൈകിട്ട് വീട്ടിൽ വന്നു.. വന്ന ഉടനെ എന്നെ കെട്ടി പിടിച്ചു കുറെ ഉമ്മകൾ തന്നു..

ജോ : ഡീ ഭാര്യേ I LOVE YOU I LOVE YOU.. I LOVE YOU.. I LOVE YOU.. I LOVE YOUUUUU..

ഞാൻ : ഹേ ഇന്നിതെന്തോ പറ്റി.. ഭയങ്കര സന്തോഷത്തിൽ ആണല്ലോ...

ജോ : ഒന്നൂല്ല... എനിക്കെന്റെ പെണ്ണിനെ പ്രേമിച്ചൂടെ..

ഞാൻ : എങ്കിലും...

ജോ ഒന്നും പറയാതെ വീണ്ടും എന്നെ മുറുക്കി കെട്ടിപിടിച്ചുകൊണ്ടു നിന്നു...

ഞാൻ : ഹെലോ എന്താണാവോ ഭർത്താവ് സാറിന്റെ ഉദ്ദേശം

ജോ : എല്ലാ ഉദ്ദേശവും ഉണ്ട് എന്റെ പൊന്നെ..

ഞാൻ : അതെ ഈ വെള്ളിയാഴ്ച വൈകിട്ട് നമുക്കൊരിടാം വരെ പോകാം.. വരുമോ?

ജോ : പിന്നെന്താ വരാല്ലോ.. എവടാ പോണത്

ഞാൻ : എവിടാണെന്ന് അറിഞ്ഞാലേ യാൾ വരുത്തോളൂ..?

ജോ : ചോദിച്ച്ചൂന്നെ ഉള്ളു എന്റെ പൊന്നെ... എന്റെ ഈ ചുന്ദരി പെണ്ണ് എവടെ വിളിച്ചാലും ഞാൻ വരുമല്ലോ..

ഞാൻ :

💬 Comments

View all comments