0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 777

ഒക്കെ അടുത്തത് എവടെ പോയി അവസാനിക്കും എന്ന് എനിക്കൊരു പിടിയും ഇല്ല... ഇതൊക്കെ നല്ലതിനാണോ അതോ.... എന്തോ... എന്തായാലും മുന്നോട്ട് പോകട്ടെ ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും സന്തോഷമായി ദിവസങ്ങൾ ആയിരുന്നു അത്....

വീണ്ടും ദിവസങ്ങൾ പോക്കൊണ്ടിരുന്നു.. ഇതിനിടയിൽ വെള്ളിയാഴ്‌ചകൾ വന്നും പോയും ഒക്കെ ഇരുന്നു....

അതിനിടയിൽ ഒരു തവണ ജോ കളക്ഷൻസ് വന്നപ്പോൾ സിതാരയുടെ അനിയത്തിയെ കണ്ടു... ജോ അവിടെ ക്യാഷ് മേടിക്കുന്ന ടൈംയിൽ അവൾ ചെന്നു സംസാരിച്ചു....

സരിഗ : ജോവിൻ.. നി എന്താ ഇവിടെ?

ജോ : hii.. ഞാൻ ഇപ്പോൾ മൈക്രോ ഫിനാൻസിൽ കയറി

സരിഗ : നിന്റെ കോഴ്സ് ഒക്കെ കഴിഞ്ഞോ

ജോ : yes.. വെറുതെ ഇരിക്കണ്ടല്ലോ അതോണ്ട് ഇറങ്ങിയതാ

സരിഗ : ഇപ്പോഴും ആ വട്ട് ഉണ്ട് അല്ലെ

ജോ : ചെറുതായിട്ട്..നി എന്താ ഇവിടെ

സിതാര : എന്റെ അനിയത്തി ആണ്

ജോ : ok.. പിന്നെ എന്താ ഇപ്പോൾ പരുപാടി

സരിഗ : ഫാഷൻ ഡിസൈനർ.. കൊച്ചി..

ജോ,: good.. പിന്നെ ടൈം ആയടി പിന്നെ കാണാം ബൈ..

സരിഗ : ok ടാ ബൈ... പിന്നെ എന്റെ കല്യാണം ഒക്കെ ആയി... ഞാൻ വിളിക്കാം കാണില്ലേ..

ജോ : ഞാൻ നാട്ടിൽ ഉണ്ടേൽ വരും..

സരിഗ : ok..

അങ്ങനെ ജോ എല്ലാരോടും ബൈ പറഞ്ഞു ഇറങ്ങി...

സരിഗയുടെ കൂടെ പഠിച്ചതാണോ ജോ.. അവർ നല്ല ഫ്രണ്ട്‌സ് ആണ്.. സരിഗ സിതാരയോട് ജോയെ പറ്റി പറേണത് ഞാൻ കേട്ടു..

" ഭയങ്കര ക്യാഷ്

💬 Comments

View all comments